2024 ഓണം ബംബർ എടുക്കുന്നവർ നിർബന്ധമായും കാണുക

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗത ഓണ ബംബർ എടുക്കുന്നവരും ഇനി എടുക്കാൻ പോകുന്നവരും നിർബന്ധമായിട്ടും അറിഞ്ഞിരിക്കേണ്ടതും ശ്രദ്ധിച്ചിരിക്കേണ്ടതും ആയിട്ടുള്ള പ്രധാന അറിയിപ്പുകൾ ആണ് നിങ്ങളുമായി ഷെയർ ചെയ്യുന്നത് എല്ലാവരും ഈ വീഡിയോ മുഴുവനായിട്ടും കാണുവാൻ ശ്രദ്ധിക്കുക.

   

വിശദവിവരങ്ങളിലേക്ക് കടക്കുന്നതിന് മുൻപായി ഏജ് ആദ്യമായിട്ട് കാണുന്നവർ ഫോളോ ചെയ്യുക വീഡിയോ ഇഷ്ടമായാൽ ലൈക് ചെയ്ത സപ്പോർട്ട് കൂടി തരുക ഒന്നാം സമ്മാനം 25 കോടി രൂപയുള്ള 2024ലെ തിരുവോണ ബംബർ ലോട്ടറി ടിക്കറ്റ് വിൽപ്പന വൻതോതിൽ സംസ്ഥാനത്ത് കുതിച്ചുകൊണ്ടിരിക്കുകയാണ് 500 രൂപയാണ് ഈ ഓണം ബമ്പറിന്റെ നിരക്ക് വരുന്നത് .

25 കോടി രൂപ ഒന്നാം സമ്മാനം ലഭിക്കുന്ന ടിക്കറ്റിന്റെ രണ്ടാം സമ്മാനം ഒരു കോടി രൂപയാണ് അതായത് 20 പേർക്ക് ഒരു കോടി രൂപ വീതം നറുക്കെടുപ്പിലൂടെ ലഭിക്കുന്നത് ഒന്നാം സമ്മാനം നേടുന്ന ടിക്കറ്റ് വിൽക്കുന്ന ഏജന്റ് നൽകുന്ന കമ്മീഷൻ കൂടി ചേർക്കുമ്പോൾ ഒറ്റ നറുക്കെടുപ്പിൽ പിറക്കുന്നത് 22 കോടി പതി ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനെയും കാണുക.

https://youtu.be/K8JWnCb8d1Q

Scroll to Top