ഓണം ബമ്പർ എടുത്തവർ ശ്രദ്ധിക്കേണ്ട 6 കാര്യങ്ങൾ എല്ലാവരും അറിയുക

നമസ്കാരം ഇന്നത്തെ പുതിയൊരു വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം 2024ലെ ഓണം ബംബർ എടുത്തവരും എടുക്കാൻ ഉദ്ദേശിക്കുന്നവരും അറിഞ്ഞിരിക്കേണ്ടതും ശ്രദ്ധിച്ചിരിക്കേണ്ടതും ആയിട്ടുള്ള ആറ് അറിയിപ്പുകൾ ആണ് നിങ്ങളുമായിട്ട് ഷെയർ ചെയ്യുന്ന വിശദവിവരങ്ങളിലേക്ക് കടക്കുന്നതിനു മുൻപായിട്ട് ജ്യോതി കാണുന്നവർ ഫോളോ ചെയ്യുക വീഡിയോ ഇഷ്ടമായാൽ ലൈക്ക് ചെയ്ത് സപ്പോർട്ട് കൂടി തരുക 2024 ഓണം ബംബർ ലോട്ടറി വില്പന സംസ്ഥാനത്ത്.

   

തകൃതിയായിട്ട് നടന്നുകൊണ്ടിരിക്കുകയാണ് 35 ലക്ഷത്തിന് മുകളിലാണ് ഇപ്പോൾ ഓണം ബംബർ ലോട്ടറി ടിക്കറ്റ് വിൽപ്പന എത്തിനിൽക്കുന്നത് കഴിഞ്ഞദിവസം 75 ലക്ഷത്തോളം ടിക്കറ്റുകളാണ് സംസ്ഥാനത്ത് വെളുപ്പിന് നടത്തിയത് എന്നാൽ ഇപ്രാവശ്യം അത് മറികടക്കും എന്നാണ് പ്രതീക്ഷ 25 കോടി രൂപയാണ് ഓണം ബംബർ ലോട്ടറി ടിക്കറ്റ് ഒന്നാം.

സമ്മാനം 20 പേർക്ക് ഒരു കോടി രൂപ വീതമാണ് രണ്ടാം സമ്മാനമായിട്ട് നൽകുന്നത് 500 രൂപയാണ് ഓണം ബംബർ ലോട്ടറി ടിക്കറ്റ് വില വരുന്നത് ടിക്കറ്റ് നറുക്കെടുപ്പ് ഒക്ടോബർ മാസം ഒമ്പതാം തീയതിയാണ് നടക്കുന്നത് ഇതിൽ ആദ്യമായിട്ട് നമ്മൾ അറിഞ്ഞിരിക്കേണ്ട ടിക്കറ്റിന്റെ വില 500 രൂപയാണ് ഇതിനെ കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.

https://youtu.be/rwmgdxQbXds

Scroll to Top