മോദിജി കൈവിടില്ല വീണ്ടും സന്തോഷവാർത്ത 2000 രൂപ വിതരണം എല്ലാവർക്കും പതിനെട്ടാം ഗഡു എത്തുന്നു

നമസ്കാരം ഇന്നത്തെ പുതിയൊരു വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം കേന്ദ്രസർക്കാരിന്റെ ഏറ്റവും വലിയ നേരിട്ടുള്ള ധനസഹായ പദ്ധതിയായ പി എം കിസാൻ നിധിയുടെയും ഏറ്റവും പുതിയ അറിയിപ്പുകൾ ആണ് നിങ്ങളുമായിട്ട് ഷെയർ ചെയ്യുന്നത് ഈ പേജ് ആദ്യമായിട്ട് കാണുന്നവർ ഉണ്ടെങ്കിൽ ഫോളോ ചെയ്യുവാനും മറ്റുള്ളവരിലേക്ക് ഇൻഫോർമേഷൻ ഷെയർ ചെയ്യുവാനും വീഡിയോ ലൈക്ക് ചെയ്ത് സപ്പോർട്ട് ചെയ്യുവാനും മറക്കാതിരിക്കുക കേരളത്തിലെ 25 ലക്ഷത്തോളം .

   

കർഷകർ ഉൾപ്പടെയും രാജ്യത്തെയും കോടിക്കണക്കിന് സന്തോഷവാർത്ത എത്തിയിരിക്കുകയാണ് കിസാൻ സമ്മാന നിധിയുടെ പതിനെട്ടാം ഗഡുവിന്റെ വിതരണം ഉടനെ നടക്കുവാൻ പോവുകയാണ് അതുമായി ബന്ധപ്പെട്ട നടപടികളാണ് ഇപ്പോൾ സർക്കാരിന്റെ ഭാഗത്തുനിന്നും പുരോഗമിക്കുന്നത് ഇതിന്റെ ഭാഗമായി ആർഎഫ് സൈനിംഗ് നടക്കുകയാണ്.

ആർഎഫ് സൈൻ ചെയ്തു കഴിഞ്ഞാൽ ഉടനെ തന്നെ സമ്മാന നിധിയുടെ വിതരണം ആരംഭിക്കാറുണ്ട് അതിനാൽ സെപ്റ്റംബർ മാസത്തിന്റെ അവസാനം തന്നെ തുക വിതരണം നടന്നേക്കുമെന്നാണ് അറിയുവാൻ ആയിട്ട് കഴിയുന്നത് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ മുഴുവനായും കാണുക.

https://youtu.be/h4Xt25vIfiA

Scroll to Top