നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം.. സെപ്റ്റംബർ മാസം അവസാനിക്കുവാൻ ഇനി ഏതാനും ദിവസങ്ങൾ മാത്രമേ ബാക്കിയുള്ളൂ 30 ഉള്ളിൽ നിങ്ങൾ ചില കാര്യങ്ങൾ ചെയ്തില്ലെങ്കിൽ കേന്ദ്ര സംസ്ഥാന സർക്കാരുകളുടെയും ധനകാര്യ സ്ഥാപനങ്ങളുടെയും ചില ആനുകൂല്യങ്ങൾ നിങ്ങൾക്ക് ലഭിക്കുകയില്ല ഇവയെക്കുറിച്ചുള്ള ഒരു ഓർമ്മപ്പെടുത്തലാണ് ഇന്നത്തെ വീഡിയോയിലൂടെ ഷെയർ ചെയ്യുന്നത് പേജ് ആദ്യമായിട്ട് കാണുന്നവർ ഫോളോ ചെയ്യുക.
വീഡിയോ ലൈക് ചെയ്ത സപ്പോർട്ട് കൂടി തരുക ആദ്യത്തെ അറിയിപ്പ് ആയുഷ്മാൻ ഭാരതം ഇൻഷുറൻസ് പദ്ധതിയുമായി ബന്ധപ്പെട്ടതാണ് 70 വയസ്സ് മുതൽ കൂടുതലും പ്രായമുള്ള എല്ലാ പൗരന്മാർക്കും 5 ലക്ഷം രൂപയുടെയും ആരോഗ്യ ഇൻഷുറൻസ് ഉറപ്പാക്കുന്ന പദ്ധതിയാണ് കേന്ദ്രസർക്കാരിന്റെ ആയുഷ്മാൻ ഭാരത പ്രധാനമന്ത്രി ജൻ ആരോഗ്യ യോജന സെപ്റ്റംബർ 23.
മുതൽ പദ്ധതിയുടെ ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചിരിക്കുകയാണ് വരുമാന പരിധിയെ കണക്കിലെടുക്കാതെയാണ് ഈ ആനുകൂല്യം 70 വയസ്സിന് മുകളിൽ പ്രായമുള്ളവർക്ക് ലഭിക്കുന്നത് അതായത് എപിഎൽ ബിപിഎൽ വ്യത്യാസം ഇല്ലാതെ ഈ സൗജന്യ ഇൻഷുറൻസ് ലഭിക്കും എന്നുള്ളതാണ് ഇതിന്റെ ഏറ്റവും വലിയ ഒരു സവിശേഷത ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.
https://youtu.be/9aOYZ_3KTgs