നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽകൂടി സ്വാഗതം എല്ലാവരും ശ്രദ്ധിച്ചിരിക്കേണ്ട കുറച്ചു പ്രധാനപ്പെട്ട ഇൻഫോർമേഷൻ ആണ് വീഡിയോ വഴി ഷെയർ ചെയ്യുന്നത് ഏറ്റവും ആദ്യത്തെ പ്രധാനപ്പെട്ട അറിയിപ്പ് സാമൂഹിക സുരക്ഷ പെൻഷൻ സ്കീം അതായത് വാർദ്ധക്യകാല പെൻഷൻ വിധവാ പെൻഷൻ ആനുകൂല്യങ്ങൾ വാങ്ങുന്നവരിൽ ഉള്ള ആളുകളെ കണ്ടെത്തുന്നതിന് വേണ്ടി വിവിധ മേഖലകളിൽ പരിശോധനകൾ ശക്തിപ്പെടുത്തും അതുമാത്രമല്ല നിലവില്‍ വലിയൊരു തുക .
തന്നെ ഇതിനുവേണ്ടി സർക്കാർ ഓരോ മാസവും കണ്ടെത്തേണ്ടത് ആയിട്ട് വരുന്നുണ്ട് അതുകൊണ്ട് തന്നെ വിവിധ മേഖലകളിൽ പരാതി കൂടിയ അനർഹരായ അനുകൂലമാക്കുന്നവർക്ക് പറ്റി ഉയർന്നുവരുന്നുണ്ട് പക്ഷേ സർക്കാർ ഇതിൽ നടപടികൾ ഒന്നും സ്വീകരിച്ചിരുന്നില്ല എന്നാൽ കൂടുതൽ കർശനമാണ് ഇനിമുതൽ പരിശോധന ഉൾപ്പെടെയുള്ള കാര്യങ്ങൾ വീണ്ടും കൊണ്ടുവരാൻ ആയിട്ട് പോവുകയാണ് നിലവിൽ കുടുംബാംഗങ്ങളുടെയും അതോടൊപ്പം തന്നെ പെൻഷൻ ഗുണഭോക്താവിന്റെയും ആകെ ഭൂമിയുടെ .
വിസ്തൃതിയൊക്കെ 2 ഏക്കറിന് മുകളിലാണ് എന്നുണ്ടെങ്കിൽ അതോടൊപ്പം തന്നെ രണ്ടാം സ്ക്വയർ ഫീറ്റിന് മുകളിലാണ് വീട്ടിലാണ് പെൻഷൻ കുടുംബക്കാവ് കഴിയുന്നത് എങ്കിൽ അതോടൊപ്പം തന്നെ സ്വകാര്യ വാഹനങ്ങൾ നാല് ചക്രവാഹനങ്ങൾ സ്വന്തമായിട്ട് ഉള്ള പെൻഷൻ അല്ലെങ്കിൽ അദ്ദേഹത്തിന്റെ വീട്ടിൽ നാലു ചക്രവാഹനം ഉണ്ട് എന്നുണ്ടെങ്കിൽ വീട്ടിൽ എസി ഉണ്ട് എന്നുണ്ടെങ്കിൽ ഇനി അതോടൊപ്പം തന്നെ ആദായനികുതി അടയ്ക്കുന്നവരോ അങ്ങനെയുള്ള വിവിധങ്ങൾ കൃത്യമായിട്ട് പരിശോധിച്ച ശേഷം ആകും അനർഹുകളെ കണ്ടെത്തുക അതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവൻ കാണുക.
https://youtu.be/XzkpGw7fTi4