നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം കാത്തിരുന്ന കേന്ദ്രസർക്കാരിന്റെ ജനപ്രിയ പദ്ധതി ആനുകൂല്യം പ്രഖ്യാപിച്ചിരിക്കുന്നു കേന്ദ്രസർക്കാറിന്റെ പിഎം കിസാൻ സമ്മാന നിധിയുടെയും വീണ്ടും 2000 രൂപ വിതരണ തീയതിയാണ് കേന്ദ്രസർക്കാർ ഇപ്പോൾ പ്രഖ്യാപിച്ചിട്ടുള്ളത് അല്പസമയം മുൻപാണ് പി.എം.കെ സൺ സമ്മാനം നിധിയുടെ വെബ്സൈറ്റിൽ ഔദ്യോഗികമായിട്ട് കേന്ദ്രസർക്കാർ ഈ സന്തോഷവാർത്ത അറിയിച്ചിരിക്കുന്നത് ദീപാവലി സമ്മാനമായിട്ട്.
ജനങ്ങളുടെ കൈകളിലേക്കാണ് അവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് ചെറുകിട കർഷകർക്ക് ഈ സഹായം അങ്ങനെ എത്തിച്ചേരുകയാണ് പതിനെട്ടാം തിക കൂടി എത്തിച്ചേരുന്നതോടെ കേന്ദ്രസർക്കാർ നൽകുന്ന ധനസഹായം 36000 രൂപയായിട്ടും മാറുകയും ചെയ്യും നിലവിൽ 17 കളിലൂടെ 34000 രൂപയാണ് നമുക്ക് ഏറ്റവും വലിയ സഹായമായിട്ട് കേന്ദ്രസർക്കാർ നൽകിയിട്ടുള്ളത് ഈ ആനുകൂല്യത്തിന്റെ നിരക്ക് വർദ്ധിപ്പിക്കും.
എന്നും അതോടൊപ്പം തന്നെ മറ്റ് അനുവദി ആനുകൂല്യങ്ങൾ ഇതോടൊപ്പം ഉണ്ടാകും എന്നൊക്കെ കേന്ദ്രസർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.
https://youtu.be/y29fbRfpNjY