PM കിസാൻ 2000ഒക്ടോബർ 5ന് റേഷൻ മസ്റ്ററിങ്ങ് ഇവർക്ക് 2500ലഭിക്കും

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽകൂടി സ്വാഗതം വളരെ പ്രധാനപ്പെട്ട മൂന്നു ഇൻഫർമേഷനുകളാണ് നിങ്ങളുമായി ഷെയർ ചെയ്യുന്നത് പേജ് ആദ്യമായിട്ട് കാണുന്നവർ ഫോളോ ചെയ്യുക വീഡിയോ ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്ത സപ്പോർട്ട് കൂടി തരുക ആദ്യത്തെ അറിയിപ്പ് സംസ്ഥാനത്ത് ഏഴു ജില്ലകളിൽ റേഷൻ കാർഡ് അംഗങ്ങളുടെ മിസ്റ്ററിംഗ് നടപടികൾ നടന്നുകൊണ്ടിരിക്കുകയാണ് സെപ്റ്റംബർ 25 മുതൽ ഒക്ടോബർ ഒന്നു വരെ കൊല്ലം ആലപ്പുഴ പത്തനംതിട്ട കോട്ടയം.

   

ഇടുക്കി എറണാകുളം തൃശൂർ എന്ന എഴു ജില്ലകളിലെയും മഞ്ഞ റേഷൻ കാർഡിലെ അംഗങ്ങൾക്കാണ് മസ്റ്ററിംഗ് അനുവദിച്ചു തന്നിരിക്കുന്നത് മഞ്ഞകാർഡിൽ ഉൾപ്പെടുന്ന എല്ലാ അംഗങ്ങൾക്കും ഒന്നു വരെയും റേഷൻകടുകളിൽ എത്തി മസ്റ്ററിംഗ് പൂർത്തിയാക്കണം റേഷൻ കാർഡ് നമ്പറും ആധാർ കാർഡും കയ്യിൽ കരുതണം നേരത്തെ ഫെബ്രുവരിയും മാർച്ച് മാസങ്ങളിൽ ഈ പോസ്റ്റ് മുഖാന്തരം കെവിസി അപ്ഡേറ്റ് ചെയ്തവർ വീണ്ടും മസ്റ്ററിംഗ് നടത്തേണ്ടതില്ല ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.

https://youtu.be/B87YbUT8Fms

Scroll to Top