PM കിസാൻ 18ാം ഗഡു വിതരണ തീയതി പ്രഖ്യാപിച്ചു

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം സംസ്ഥാനത്ത് 25 ലക്ഷം കർഷകർ ഉൾപ്പടെ രാജ്യത്തെ കോടിക്കണക്കിന് കർഷകർക്ക് ആ സന്തോഷവാർത്ത എത്തിയിരിക്കുകയാണ് രാജ്യത്തെ കർഷകരുടെയും ബാങ്ക് അക്കൗണ്ടുകളിലേക്ക് കേന്ദ്രസർക്കാർ നേരിട്ട് തുക വിതരണം നടത്തുന്ന സമ്മാന നിധിയുടെ 18 ഘടുവിതരണ തീയതി കേന്ദ്ര സർക്കാർ ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നു ഇതിന്റെ വിശദവിവരങ്ങളാണ് നിങ്ങളുമായിട്ട് ഷെയർ ചെയ്യുന്നത് അതിനു .

   

മുൻപേ പേജ് ആദ്യമായിട്ട് കാണുന്നവരാണ് എന്നുണ്ടെങ്കിൽ ഫോളോ ചെയ്യുക വീഡിയോയിലേക്ക് ചെയ്ത് സപ്പോർട്ട് കൂടി തരുക facebookൽ കാണുന്ന പേജ് കൂടി ചെയ്യുക രാജ്യത്തെ കർഷകർ കാത്തിരുന്ന മൂന്നാം മോദി സർക്കാറിന്റെയും കിസാൻ സമ്മാനം നിധിയുടെ രണ്ടാമത്തെ വിതരണ തീയതിയും കേന്ദ്രസർക്കാർ ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുകയാണ് പി എം കിസാൻ സമ്മാന നിധിയുടെയും ഔദ്യോഗിക വെബ്സൈറ്റിലൂടെയാണ് പതിനെട്ടാം തേർഡ് വിതരണ തീയതിയും കേന്ദ്രകൃഷി മന്ത്രാലയം ഇപ്പോൾ അറിയിച്ചിരിക്കുന്നത് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.

https://youtu.be/nfiLcnSIikw

Scroll to Top