PM കിസാൻ 18ാം ഗഡു വിതരണ തീയതി പ്രഖ്യാപിച്ചു 17ാം ഗഡു ലഭിച്ചവർക്ക് തുക കിട്ടും

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം രാജ്യത്തെ 10 കോടിയോളം കർഷകർ കാത്തിരുന്നാം കേന്ദ്രസർക്കാറിന്റെയും ഏറ്റവും വലിയ ധനസഹായ വിതരണത്തിന്റെ തീയതി അറിയിപ്പ് പ്രഖ്യാപിച്ചിരിക്കുന്നു കർഷകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് 2000 രൂപ വീതം വിതരണം ചെയ്യുന്ന പി എം കിസാൻ സമ്മാന നിധിയുടെയും 18ആം കെടുവിന്റെ വിതരണ തീയതിയാണ് കേന്ദ്രസർക്കാർ ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത് ഇതിന്റെ വിശദവിവരങ്ങളിലേക്ക് .

   

കടക്കുന്നതിന് മുൻപായിട്ട് പേജ് ആദ്യമായിട്ട് കാണുന്നവർ ഫോളോ ചെയ്യുക വീഡിയോ ഇഷ്ടമായാൽ ലൈക് കൂടി ചെയ്യുക ദീപാവലി മാസം ആയിട്ടുള്ള ഒക്ടോബർ മാസത്തിലെ തുടക്കത്തിൽ തന്നെ കേന്ദ്രസർക്കാറിന്റെ സമ്മാനമായിട്ടും രാജ്യത്തെ ചെറുകിട നാമം മാത്രാ കർഷകരിലേക്ക് കിസാൻ നിധിയുടെയും പതിനെട്ടാം ഗഡു തുകയായും 2000 രൂപം എത്തിച്ചേരുകയാണ് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവൻ കാണുക.

https://youtu.be/tMhdlVOGv3w

Scroll to Top