നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ആയുഷ്മാൻ ഭാരതവും പ്രധാനമന്ത്രിയും ജൻ ആരോഗ്യ യോജന അഥവാ കേന്ദ്രസർക്കാരിന്റെ ഏറ്റവും പ്രധാനപ്പെട്ട കുടുംബ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയാണ് 2018 സെപ്റ്റംബറിൽ ആരംഭിച്ച ഈ പദ്ധതിയിൽ നിലവിൽ 12 കോടിയിലധികം കുടുംബങ്ങളിലായിട്ട് 55 കോടിയോളം പേർക്ക് സൗജന്യ ആരോഗ്യ ഇൻഷുറൻസ് ആനുകൂല്യം ലഭിക്കുന്നുണ്ട് ഒരു കുടുംബത്തിലെ എല്ലാ അംഗങ്ങൾക്കും ഒരു വർഷം അഞ്ചുവർഷം .
രൂപവരെയും സൗജന്യ ചികിത്സയാണ് ഈ പദ്ധതിയിൽ ഉൾപ്പെടുന്ന അതിലൂടെ ലഭിക്കുന്നത് ആയുഷ്മാൻ ഭാരതിൽ എംപാനൽ ചെയ്തിട്ടുള്ള സർക്കാർ ആശുപത്രികളിലും മൾട്ടി സ്പെഷാലിറ്റി ഉൾപ്പെടെയുള്ള സ്വകാര്യ ആശുപത്രികളിലും പദ്ധതിയുടെ ഭാഗമായ സൗജന്യ ചികിത്സ ലഭിച്ചുവരികയാണ് കേരളത്തിലെ നിലവിൽ ഉണ്ടായിരുന്ന കാരുണ്യ ഇൻഷുറൻസുമായി ചേർത്ത് ആയുഷ്മാൻ ഭാരതം കാരുണ്യ ഇൻഷുറൻസ് പദ്ധതിയാണ് നടത്തിപ്പോരുന്നത് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.
https://youtu.be/Wg5ls1BsSNU