നമസ്കാരം ഇന്നത്തെ പുതിയൊരു വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം ആധാർ കാർഡ് ഉള്ളവർ മൊബൈൽ ഫോൺ ഉപയോഗിക്കുന്നവർ ക്ഷേമപെൻഷൻ വാങ്ങുന്നവർ തൊഴിലാളികൾ ആദായനികുതി അടയ്ക്കുന്നവർ തുടങ്ങിയവരെ ഒക്കെ ബാധിക്കുന്ന ചില മാറ്റങ്ങൾ നാളെ മുതൽ പ്രാബല്യത്തിൽ വരികയാണ് ഇതിന്റെ വിശദവിവരങ്ങളാണ് നിങ്ങളുമായി ഷെയർ ചെയ്യുന്നത് പേജ് ആദ്യമായിട്ട് കാണുന്നവർ ഫോളോ ചെയ്യുക വീഡിയോ ഇഷ്ടമായാൽ ലൈക്ക് ചെയ്ത്.
സപ്പോർട്ട് കൂടി തരുക ആദ്യത്തെ അറിയിപ്പ് ഇനിമുതൽ 18 വയസ്സ് പൂർത്തിയായവർക്ക് ആധാർ കാർഡ് നൽകുന്നതിന് മുൻപും ഉദ്യോഗസ്ഥർ നേരിട്ടെത്തി അന്വേഷിച്ച് ബോധ്യപ്പെടണമെന്ന് നിർദ്ദേശം പറ്റിയിരിക്കുകയാണ് ആധാറ് എന്റോൾമെന്റ് സമയത്ത് നൽകിയ രേഖകളുടെ ആധികാരികത ഉറപ്പാക്കിയതിനു ശേഷം മാത്രമേ ഇനി ആധാർ കാർഡ് നൽകുകയുള്ളൂ വ്യാജ ആധാർ വിതരണം ചെയ്യുന്നില്ല എന്ന് ഉറപ്പാക്കുവാൻ ആണ് ഈ പുതിയ പരിഷ്കരണം ആധാർ കാർഡിനെ അപേക്ഷിക്കുന്ന ഘട്ടങ്ങളിൽ വിവരങ്ങൾ കേന്ദ്രസർക്കാരിന്റെ പോർട്ടലിലേക്ക് ആണ് എത്തുന്നത് ഇതിന് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവൻ കാണുക.
https://youtu.be/A_2r7ltmBsY