നവരാത്രി തീരും മുൻപ് വീടിനടുത്തുള്ള ദേവി ക്ഷേത്രത്തിൽ ഈ പുഷ്പാഞ്ജലി നടത്തൂ, സർവ്വൈശ്വര്യം

നമസ്കാരം ഇത് പുതിയ അധ്യായത്തിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഈ വീഡിയോ കാണുന്ന എല്ലാവരും നിങ്ങളുടെ വീടിനടുത്തുള്ള ദേവീക്ഷേത്രത്തിൽ പോയിട്ട് ഈ നവരാത്രി തരുന്നതിനു മുൻപ് ഈ പുഷ്പാഞ്ജലി നടത്തണം കേട്ടോ നിങ്ങളുടെ ജീവിതത്തിലെ സകല ദുഃഖ ദുരിതങ്ങളും തീരുവാനും നിങ്ങളുടെ ജീവിതത്തിലേക്ക് നിങ്ങളുടെ കുഞ്ഞുങ്ങളുടെ ജീവിതത്തിലേക്ക് ഐശ്വര്യവും സമ്പൽസമൃദ്ധിയും അവന്ന് ചേരുവാനും ജീവിതത്തിൽ ഉയർച്ച കൈവരിക്കുവാനും ആ വീട് രക്ഷപ്പെടുവാനും ഇത് ഇടയാക്കുന്നതാണ് അത്രമേൽ ശക്തിയുള്ള നവരാത്രി തീരുന്നതിനു മുൻപ് വിജയദശമി നാളിന് മുൻപ് നിങ്ങൾ ചെയ്തിരിക്കേണ്ട .

   

ഒരു വഴിപാടിനെ പറ്റിയിട്ടാണ് ഞാൻ ഇന്ന് പറഞ്ഞു തരുവാൻ ആയിട്ട് പോകുന്നത് കഴിഞ്ഞവർഷം ഇതുപോലെ നവരാത്രിക്ക് ഞാൻ ഒരുപാട് പേർക്ക് പറഞ്ഞു കൊടുക്കുകയും അവർ ഒക്കെ ചെയ്തിട്ട് പിൻകാലത്ത് വന്ന് എന്റെ അടുത്തും തിരുമേനി അങ്ങ് പറഞ്ഞതുപോലെ ചെയ്തതിന്റെ ഫലം ഞങ്ങൾക്ക് കിട്ടി കേട്ടോ ഞങ്ങളുടെ ജീവിതത്തിൽ ഉയർച്ചയുടെ വർഷമായിരുന്നു ഈ വർഷം ഒരുപാട് നേട്ടങ്ങൾ കൊയ്യാൻ സാധിച്ചു എല്ലാം ഭഗവതിയുടെ അനുഗ്രഹമാണ് എന്ന് മനസ്സ് നിറഞ്ഞു പറഞ്ഞ ഒരു കാര്യവുമാണ് ഞാൻ ഇന്ന് നിങ്ങൾക്ക് പറഞ്ഞു തരുവാൻ ആയിട്ട് പോകുന്നത് ഇതിനെക്കുറിച്ച് കൂടുതലായി അറിയുവാൻ ഇവിടെ മുഴുവനായി കാണുക.

Scroll to Top