പരമ്പര പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം കാത്തിരുന്ന കേന്ദ്രസർക്കാറിന്റെ പി എം കിസാൻ സമ്മാന നിധി പദ്ധതി പ്രകാരമുള്ള പതിനെട്ടാമത്തെ 2000 രൂപ നാളെ നമ്മുടെ ബാങ്ക് കോളിലേക്ക് രാജ്യത്തെ എല്ലാ ചെറുകിട നാമം മാത്രം കർഷകരുടെയും ബാങ്ക് അക്കൗണ്ടുകളിലേക്ക് ട്രാൻസ്ഫർ ചെയ്യുകയാണ് 12:00 മണിയോടെയാണ് രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി സംസാരിക്കുന്നത് മഹാരാഷ്ട്രയിൽ വെച്ചുള്ള സമ്മേളനത്തിലാണ് സമ്മാനം നിധിയുടെ.
പതിനെട്ടാമത്തെ ഇൻസ്റ്റാൾമെന്റ് വിതരണം നടക്കുക രാജ്യത്തെ കർഷകർക്ക് 17 കൊടുക്കളിലൂടെയും 34000 രൂപയാണ് കേന്ദ്രസർക്കാർ നാൾ ഇതുവരെ നൽകിയിട്ടുള്ളത് അടുത്ത ഗഡുവിന്റെ വിതരണം ഇൻസ്റ്റാൾമെന്റിന്റെ പിരീഡ് അവസാനിക്കുവാനുള്ള മാസത്തിന്റെ അതായത് നവംബർ മാസത്തിന്റെ തൊട്ടുമുമ്പാണ് ഇപ്പോൾ വിതരണം ചെയ്യുന്നത് കഴിഞ്ഞ പ്രാവശ്യത്തെ വിതരണം എല്ലാം ഇതേ രീതിയിൽ തന്നെയായിരുന്നു കേന്ദ്രസർക്കാർ മുന്നോട്ടുകൊണ്ടുപോയിരുന്നത് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവൻ കാണുക.
https://youtu.be/LbbzWqzilDU