നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഒരു സമയത്ത് നമ്മുടെ രാജ്യത്തെ പെൺകുട്ടികളുടെ ജനനം നിരക്ക് കുറയുകയും അതോടൊപ്പം തന്നെയും പെൺകുട്ടികൾക്ക് അല്ലെങ്കിൽ പെൺമക്കൾക്ക് വിദ്യാഭ്യാസം ഉൾപ്പെടെയുള്ള വിവിധ ആനുകൂല്യങ്ങൾ നിഷേധിക്കുകയും ചെയ്തിരുന്ന ഒരു തലമുറ ഉണ്ടായിരുന്നു ഇതിന് എല്ലാം പരിഹരിക്കുന്നതിന് വേണ്ടി പെൺമക്കളുടെ വിദ്യാഭ്യാസത്തിനും അതോടൊപ്പം തന്നെ പെൺകുട്ടികളുടെ സാമ്പത്തികപരമായിട്ട് .
ആരോഗ്യപരമായിട്ട് വിദ്യാഭ്യാസപരമായിട്ടും എല്ലാ മേഖലകളിലും അവരെ കൈപിടിച്ച് ഉയർത്തുന്നതിന് വേണ്ടിയാണ് കേന്ദ്രസർക്കാർ യുവസ്കീമുകൾ ആവിഷ്കരിച്ചത് ഇതിൽ തന്നെ ഏറ്റവും ജനപ്രിയ പദ്ധതിയാണ് സുകന്യ സമൃദ്ധി യോജന എന്ന് പറയുന്ന പദ്ധതി നിലവിൽ ഏറ്റവും വലിയ ആനുകൂല്യം ആയിട്ട് ഒപ്പം കുട്ടികളുടെ സുരക്ഷിതത്വം മുൻനിർത്തിയും കേന്ദ്രസർക്കാർ ആവിഷ്കരിച്ച പോസ്റ്റ് ഓഫീസ് വഴി അതോടൊപ്പം തന്നെ നമ്മുടെ സംസ്ഥാനത്തും രാജ്യമെമ്പാടുമുള്ള നാഷണലൈസ്ഡ് ബാങ്ക് വഴിയും ആവിശീകരിക്കുന്ന പദ്ധതിയാണ് സുകന്യ സമൃദ്ധി യോജന എന്ന് പറയുന്ന പദ്ധതി ഇതിനെക്കുറിച്ച് കൂടുതലായിട്ട് അറിയും ഇവിടെയും മുഴുവനായും കാണുക.
https://youtu.be/I1E75a1_XV0