നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം… ഒരുപക്ഷേ ഞാൻ ഇന്ന് ഇവിടെ ഇത് പറയുവാനും നിങ്ങൾ ഇത് കേൾക്കുവാനും ഇടയായത് സാക്ഷാൽ മൂകാംബിക ഭഗവതി നിമിത്തമാണെന്ന് ഞാൻ വിശ്വസിക്കപ്പെടുന്നു ഭഗവതിയാണ് എന്നെക്കൊണ്ട് എന്റെ നാവുകൊണ്ട് ഇന്ന് ഇത് ഇവിടെ പറയിപ്പിച്ചത് ഇത് നിങ്ങൾ കാണാൻ ഇടയായത് ഭഗവതി നിമിത്തമാണ് ഒരുപക്ഷേയും ഭഗവതി എന്നിലൂടെ അരുൾ ചെയ്യുന്നതായിരിക്കും എന്ന് ഞാൻ പറയുന്ന കാര്യങ്ങൾ എന്ന് പറയുന്നത് അതായത്.
നിങ്ങളുടെ ജീവിതത്തിൽ നിങ്ങൾ ഒരുപാട് നടന്നു കിട്ടണം എന്ന് ആഗ്രഹിക്കുന്ന ഒരു കാര്യമുണ്ടോ ദൈവമേ ഈശ്വരാ എനിക്ക് ഈ ഒരു കാര്യം നടന്നു കിട്ടിയിരുന്നുവെങ്കിൽ എത്ര നന്നായിരുന്നു ഞാൻ രക്ഷപ്പെട്ട എന്നെയും എന്ന് നിങ്ങൾ മനസ്സിൽ വിചാരിക്കുന്ന നിങ്ങളുടെ മനസ്സിലുള്ള ഒരു ആഗ്രഹമുണ്ടോ നടക്കാതെയും ഇങ്ങനെ ഇരിക്കുന്ന ഒരു കാര്യം .
അങ്ങനെ ഉണ്ട് എന്നുണ്ടെങ്കിൽ അത് നടന്നു കിട്ടുവാനുള്ള ഒരു ഉഗ്രൻ വഴിയാണ് ഞാൻ ഇന്ന് ഇവിടെ പറഞ്ഞു തരുവാനായിട്ട് പോകുന്നത് നിങ്ങൾ ഒന്നും ചെയ്യേണ്ട നിങ്ങളുടെ മനസ്സിലെ ആഗ്രഹം വിചാരിച്ചേയും ഞാൻ ഈ പറയുന്നതുപോലെ മൂകാംബിക ഭഗവതിക്ക് ഈ വഴിപാടും മനസ്സിൽ നേരുകാം നിങ്ങളുടെ ആഗ്രഹം നിങ്ങളുടെ സ്വപ്നം നിങ്ങൾ മനസ്സിൽ പറഞ്ഞ ആ കാര്യം അത് ഇനി എത്ര വലുതായാലും നിങ്ങൾക്ക് നടന്ന കിട്ടും എന്നുള്ളതാണ് ഇവിടെ മുഴുവൻ കാണുക.