നമസ്കാരം എന്നത് പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ബിരിയാണി ഇഷ്ടമില്ലാത്തവർ ആരാണ് ഉള്ളത് എല്ലാവർക്കും ഇഷ്ടമുള്ള ഒരു പ്രശ്നമാണ് ബിരിയാണിയും അപ്പോൾ ഈ ബിരിയാണി ഉണ്ടാക്കുവാൻ ആവശ്യമായിട്ടുള്ള ഒരു വസ്തു എന്ന് പറയുന്നത് ഈ ബസ് മതി കർഷകരിൽ നിന്നും ഉത്പാദിപ്പിക്കുന്ന ആരെയും വിവിധ കമ്പനികളും അവരുടെ ബ്രാൻഡുകളിൽ നമ്മളിലേക്ക് എത്തിക്കുന്നതും കർഷകർ ഉൽപ്പാദിപ്പിക്കുന്ന സമയം ഇവയൊക്കെ ജൈവമാണെങ്കിലും.
അത് വിതരണമ്പോഴാണ് കൂടുതൽ മാരകമായിട്ടുള്ള കീടനാശിനികൾ ചേർക്കപ്പെട്ടതും വിൽക്കപ്പെടുന്നത് ചില ഹരി അതുപോലെ ചെയ്ത ബ്രാൻഡഡ് അരിയായിട്ട് മാറുന്നുണ്ട് അതുകൊണ്ട് തന്നെ എല്ലാ പ്രേക്ഷകരും ഈ പ്രധാനപ്പെട്ട വാർത്ത റിപ്പോർട്ടുകൾ ഈ രണ്ടു റിപ്പോർട്ടുകൾ ഉണ്ട് അത് പൂർണമായിട്ടും മനസ്സിലാക്കുക എല്ലാരും തന്നെ ജാഗ്രത പുലർത്തേണ്ടതാണ്.
വാർത്താ ഷെയർ ചെയ്യുവാനും മറക്കാതിരിക്കുക ഇത് ആദ്യത്തെ റിപ്പോർട്ടാണ് ഇന്ത്യ ഗേറ്റ് ബന്ധപ്പെട്ട ഇന്ത്യ ഗേറ്റ് ബസ്മതി അരിയുമായി ബന്ധപ്പെട്ട് നിർമ്മാതാക്കൾ ആയിട്ടുള്ള രാജ്യത്തെ മുൻനിര കമ്പനികളിൽ ഒന്നായിട്ടുള്ള കെ ആർ ബി യും ഒരു കിലോ അരി പാക്കറ്റുകൾ ഇപ്പോൾ വിപണിയിൽ നിന്നും തിരിച്ചു പിടിച്ചിരിക്കുകയാണ് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.
https://youtu.be/pdoCd3IsPqM