നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം വരുമാനത്തിന്റെയും ഒരു ഭാഗം നിക്ഷേപിക്കുവാൻ ആഗ്രഹിക്കുന്നവർക്ക് ധൈര്യത്തോടെ പോസ്റ്റ് ഓഫീസ് എന്നക്ഷേപ പദ്ധതികൾ തിരഞ്ഞെടുക്കാം ദിവസേന വെറും 333 രൂപ നിക്ഷേപിച്ച 17 ലക്ഷത്തിലധികം രൂപ സമ്പാദിക്കാൻ ആവുന്ന ഒരു പദ്ധതിയും ഇന്ത്യൻ പോസ്റ്റ് ഓഫീസുകളിൽ നിലവിലുണ്ട് ഏതാണ് ആ പദ്ധതി എന്നാണ് ആലോചിക്കുന്നത് മറ്റൊന്നുമല്ല പോസ്റ്റ് ഓഫീസ് ആവർത്തന നിക്ഷേപ പദ്ധതി അല്ലെങ്കിൽ
പോസ്റ്റ് ഓഫീസ് പദ്ധതിയുടെ കാലാവധി എത്രയാണെന്ന് പലിശ നിരക്ക് എത്രയായിരുന്നു ഈ വീഡിയോയിലൂടെ വിശദമായിട്ട് പറയുകയാണ് സാധാരണക്കാർക്കിടയിൽ ഏറ്റവും സ്വീകാര്യമായി നിക്ഷേപമാണ് പോസ്റ്റ് ഓഫീസ് ആവർത്തനം നിക്ഷേപം അഞ്ചുവർഷകാലത്തേക്കാണ് പോസ്റ്റ് ഓഫീസിൽ ആവർത്തന നിക്ഷേപം ആരംഭിക്കുവാൻ ആയിട്ട് സാധിക്കുക 100 രൂപ മുതൽ നിക്ഷേപിക്കാൻ സാധിക്കും അതിനാൽ സാധാരണക്കാർക്ക് പോലും അനുയോജ്യമായ പദ്ധതിയാണ് ഇത് കൂടുതൽ വീഡിയോ മുഴുവനായും കാണുക.
https://youtu.be/7JzzEfXb7XE