PM കിസാൻ 2000 കിട്ടിയവർ തുക തിരിച്ചു കൊടുക്കണം പദ്ധതിയിൽ നിന്നും പുറത്താക്കുന്നു

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം പി എം കിസാൻ സമ്മാന നിധിയുടെ ആനുകൂല്യങ്ങൾ വാങ്ങുന്നവരും പദ്ധതിയിൽ അപേക്ഷ വച്ചിരിക്കുന്ന വരും ശ്രദ്ധിച്ചിരിക്കേണ്ട വളരെ പ്രധാനപ്പെട്ട അറിയിപ്പാണ് എന്നും നിങ്ങളുമായിട്ട് ഷെയർ ചെയ്യുന്നത് പേജ് ആദ്യമായിട്ട് കാണുന്നവർ ഫോളോ ചെയ്യുവാനും വീഡിയോ ഇഷ്ടമായാൽ ലൈക് ചെയ്യുവാനും മറക്കാതിരിക്കുക നമ്മുടെ രാജ്യത്ത് ഉടനീളമുള്ള കർഷകരെ സാമ്പത്തികമായിട്ട് സഹായിക്കുന്നത് ലക്ഷ്യമിട്ട് .

   

ആരംഭിച്ച പദ്ധതിയാണ് പി എം കിസാൻ സമ്മാന നിധിയും വർഷത്തിൽ 6000 രൂപ 2000 രൂപയുടെ പങ്കെടുക്കളയിട്ട് നാലുമാസത്തിലെ ഒരിക്കൽ കർഷകർ കയറ്റി പദ്ധതിയിലൂടെ വിതരണം ചെയ്തു വരുന്നു നിലവിൽ 18 ആയിട്ട് 36000 രൂപയാണ് നമ്മുടെ സംസ്ഥാനത്ത് ഉൾപ്പെടെയുള്ള ഗുണഭോക്താക്കൾക്ക് ലഭിച്ചിരിക്കുന്നത് ഒക്ടോബർ അഞ്ചാം തീയതി ആയിരുന്നു പതിനെട്ടാം ഗഡുവിന്റെ വിതരണം നടന്നത് തിരിച്ചു നൽകേണ്ടത് തന്നെ സഹായം ആണ് ഈ തുക പദ്ധതിയിലൂടെ കർഷകർക്ക് നൽകുന്നത് ഇതിനെക്കുറിച്ച് കൂടുതൽ അറിവുകൾ ഇവിടെ മുഴുവൻ കാണുക.

https://youtu.be/hBAVbiWTeD4

Scroll to Top