ക്ഷേമ പെൻഷൻ വീണ്ടുമെത്തി മുഖ്യമന്ത്രി വാക്കുപാലിച്ചു 3200 രൂപ ഇത്തവണ അക്കൗണ്ടിൽ കിട്ടുമോ

നമസ്കാരം എന്നത് പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം ക്ഷേമപെൻഷൻ ആണ് വിതരണത്തിനുള്ള സമയം ആകുന്നതും അപ്പോൾ എല്ലാവരും സംശയങ്ങൾ ഒക്കെയായിട്ട് എത്തിയിട്ടുണ്ട് എപ്പോഴാണ് തുക വിതരണം എത്ര മാസത്തേക്ക് കിട്ടും രണ്ടുമാസത്തെ കിട്ടുമോ മൂന്നുമാസത്തെ കിട്ടുമോ അത് ഒരു മാസത്തേക്ക് കിട്ടുകയുള്ളൂ എന്തൊക്കെ കാര്യങ്ങളാണ് പലരും പല രീതിയിലുള്ള സംശയങ്ങളാണ് വാട്സാപ്പിൽ എനിക്ക് മെസ്സേജ് അയക്കുന്നത് അപ്പോൾ നമ്മുടെ whatsapp .

   

ഗ്രൂപ്പിലെ അംഗമാകാൻ ഉള്ള ആളുകൾക്ക് വേണ്ടി ലിങ്ക് താഴെ കൊടുത്തേക്കാം താല്പര്യമുള്ള ആളുകൾ ജോയിൻ ചെയ്യുക അതുകൊണ്ട് തന്നെ എന്റെ വാട്സ്ആപ്പ് ഗ്രൂപ്പ് whatsapp നമ്പരും കൊടുത്തേക്കാം സംശയങ്ങളുള്ള ആളുകൾക്ക് അതിൽ വാക്സപ്പ് ടെസ്റ്റ് ചെയ്ത് ചോദിക്കാവുന്നതാണ് വീഡിയോ കോൾ ചെയ്യരുത് അല്ലെങ്കിൽ കോൾ ചെയ്യരുത് നമുക്ക് എല്ലാവർക്കും ഒരേസമയം എടുക്കാൻ സാധിച്ചു എന്ന് വരില്ല മാത്രമല്ല പലതരത്തിലുള്ള തിരക്കുകളും ഒക്കെ ആളുകളാണ് എന്തൊക്കെ തന്നെയായാലും പറ്റുന്ന രീതിയിലുള്ള കാര്യങ്ങൾ നിങ്ങൾക്ക് ചെയ്തു തരുന്നതായിരിക്കും ഇതിനെക്കുറിച്ച് കൂടുതൽ വീഡിയോ മുഴുവനായും കാണുക.

Scroll to Top