ഒക്ടോബർ പെൻഷൻ 1600 രൂപ തീരുമാനമായി. കേന്ദ്രം ഫണ്ട് അനുവദിച്ചു.വിതരണം നടക്കുക ഇങ്ങനെ

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഒക്ടോബർ മാസത്തിലെ ക്ഷേമപെൻഷൻ വിതരണത്തെ സംബന്ധിച്ചുള്ള നടപടികൾ ഇപ്പോൾ ആരംഭിച്ചിരിക്കുകയാണ് ഇത് സംബന്ധിച്ച് പ്രധാന ചില അറിയിപ്പുകൾ ആണ് ഇപ്പോൾ ധനകാര്യ വകുപ്പിന്റെ ഭാഗത്തുനിന്നും നമുക്ക് വന്നിരിക്കുന്നത് എല്ലാവരും അപ്ഡേറ്റ് പൂർണമായിട്ടും കാണുക വാർത്ത എല്ലാവരും പരമാവധി ഷെയർ ചെയ്യുക അതിൽ തന്നെ ഏറ്റവും പ്രധാനപ്പെട്ട അറിയിപ്പ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

   

ഒക്ടോബർ മാസത്തിലെ ക്ഷേമപെൻഷൻ തുകയുടെയും വിതരണത്തെ കുറിച്ചുള്ള പ്രധാന അറിയിപ്പുകൾ കഴിഞ്ഞ മാർച്ച് മാസം മുതൽ തന്നെ സർക്കാർ അതാത് മാസത്തെ പെൻഷൻ മാസാവസാനം അതായത് 20ന് 30 നും ഇടയിലുള്ള തീയതികളിൽ ആണ് വിതരണം ചെയ്ത് പൂർത്തീകരിച്ചിരിക്കുന്നത് അഞ്ചുമാസത്തെ കുടിശ്ശിക ഉള്ള ഒരു കേഡു ഓണത്തിനും .

1600 രൂപ വിതരണം ചെയ്തു ഒക്ടോബർ മാസത്തെ ക്ഷേമപെൻഷന്റെ വിതരണത്തിന് ആവശ്യമായിട്ട് വരുന്ന ഫണ്ട് ആ ഫണ്ട് കണ്ടെത്തുന്നതിനായിട്ട് കേരള ഫിനാൻഷ്യൽ കോർപ്പറേഷനിൽ നിന്നും 1000 കോടി രൂപ കടമെടുക്കുന്നതാണ് ഇതിനെക്കുറിച്ച് കൂടുതൽ ഈ വീഡിയോ മുഴുവനായും കാണുക.

https://youtu.be/5ns5qAtySgw

Scroll to Top