നീല വെള്ള കാർഡുകാർ ശ്രദ്ധിക്കുക ഇനി ആനുകൂല്യങ്ങൾ ലഭിക്കും BPL കാർഡുകളിലേക്ക് മാറാം

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം നമ്മുടെ സംസ്ഥാനത്തെ റേഷൻ കാർഡ് ഉടമകൾ എല്ലാം അറിഞ്ഞിരിക്കേണ്ട വളരെ പ്രധാനപ്പെട്ട അറിയിപ്പുകൾ ആണ് ഇനി നിങ്ങളുമായിട്ട് ഷെയർ ചെയ്യുന്നത് നമ്മുടെ സംസ്ഥാനത്ത് വീണ്ടും റേഷൻ കാർഡ് മാസ്റ്ററിങ് നടന്നുകൊണ്ടിരിക്കുകയാണ് മുൻഗണന വിഭാഗക്കാടുകളായ മഞ്ഞ .

   

പിങ്ക് കാർഡുകാർ കാണണം മസ്റ്ററി ഒക്ടോബർ 8 വരെയാണ് മസ്ചറിംഗിനെയും അവസാന തീയതി പ്രഖ്യാപിച്ചിരുന്നത് എന്നാൽ മസ്റ്ററിംഗ് അവസാനിച്ചിട്ടും നിരവധിപേർ മസ്റ്ററിംഗ് ചെയ്യാൻ ബാക്കിയുള്ളതിനാലാണ് ഒക്ടോബർ 25 വരെ മസ്റ്ററിംഗ് നീട്ടിവെച്ചത് പൂർത്തിയാക്കി ഇല്ലെങ്കിൽ അംഗത്തിന്റെ റേഷൻ വിഹിതം കിട്ടുന്നതെല്ലാം അടുത്ത അറിയിപ്പ് നിലവിലുള്ള റേഷൻകാർഡ് നിലവിള റേഷൻ.

https://youtu.be/YXjmPUyaS0E

Scroll to Top