നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ലോകത്തിലെ തന്നെ ഏറ്റവും യുവത്വമാർന്നതവും അതോടൊപ്പം തന്നെ ജനതയാൽ നയിക്കപ്പെടുന്ന ഒരു പരിവർത്തന യാത്രയുടെ കുതിപ്പിലാണ് ആഗോള സമ്പത്ത് വ്യവസ്ഥ അതിവേഗം എങ്ങനെ വികസിക്കുമ്പോൾ വൈദഗ്ത്യം ഉള്ളം തൊഴിലാളികളുടെ ലഭ്യത വളരെ പരമപ്രധാനം തന്നെയാണ് ഈ വസ്തുത തിരിച്ചറിഞ്ഞുകൊണ്ട് തോളിൽ വളർച്ചയെ മുന്നോട്ട് നയിക്കുന്ന പ്രധാനപ്പെട്ട സംഭവങ്ങളിൽ ഒന്നാണ് .
2024ലെയും കേന്ദ്ര ബജറ്റിൽ പ്രഖ്യാപിച്ച പ്രധാനമന്ത്രി എന്ന് പറയുന്നത് അടുത്ത അഞ്ചുവർഷത്തിനുള്ളിൽ ഒരു കോടി യുവാക്കൾക്ക് ഇന്ത്യൻ ഷിപ്പിനെയും അവസരം ഒരുക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് ഈ പദ്ധതിക്ക് രാജ്യത്ത് ഇപ്പോൾ തുടക്കം കുറിച്ചിരിക്കുന്നത് അതുകൊണ്ട് തന്നെ യുവാക്കൾക്ക് കോർപ്പറേറ്റ് കമ്പനികളിൽ പ്രതിഫലത്തോടുകൂടി ഇന്ത്യൻ ഷിപ്പിനെയും അവസരം ഒരുക്കുന്ന കേന്ദ്രസർക്കാർ പദ്ധതിയായ പി എം ഇന്ത്യൻ വലിയ സ്വീകാര്യതയാണ് ഇപ്പോൾ ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.
https://youtu.be/v32Unpf3N8c