നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം സാമൂഹിക സുരക്ഷാ പെൻഷനുകളും ക്ഷേമനിധി ബോർഡുകൾ പെൻഷനുകളും ലഭിക്കുന്നവർക്കും വളരെ സന്തോഷകരമായിട്ടുള്ള ഒരു പ്രഖ്യാപനമാണ് സംസ്ഥാന ധനമന്ത്രി കെ എൻ ബാലഗോപാലിന്റെയും ഭാഗത്തുനിന്നും ഇപ്പോൾ വന്നിരിക്കുന്നത് ഒക്ടോബർ മാസത്തെ ക്ഷേമപെൻഷൻ വിതരണമാണ് ഇപ്പോൾ മന്ത്രി പ്രഖ്യാപിച്ചിരിക്കുന്നത് ഇതിന്റെ വിശദവിവരങ്ങളിലേക്ക് കടക്കുന്നതിന് മുൻപായി.
പേജ് ആദ്യമായിട്ട് കാണുന്നവർ ഫോളോ ചെയ്യുക വീഡിയോ ലൈക് ചെയ്ത സപ്പോർട്ട് കൊടുത്തി കാണുന്ന പേജ് കൂടി ചെയ്യുക സാമൂഹ്യ സുരക്ഷാ പെൻഷനുകളും സർക്കാർ ധനസഹായത്തോടുകൂടി ക്ഷേമനിധി ബോർഡ് പെൻഷനുകളും ലഭിക്കുന്ന ഗുണഭോക്താക്കൾക്കും ഈ ഒക്ടോബർ മാസത്തിലെ പെൻഷൻ അനുവദിച്ച് പ്രഖ്യാപനം വന്നിരിക്കുകയാണ്.
സംസ്ഥാനത്തെ 62 ലക്ഷത്തോളം ഗുണഭോക്താക്കൾക്ക് 1600 രൂപ വീതമുള്ള ഒൿടോബർ പെൻഷൻ ലഭിക്കുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു 26.6 2 ലക്ഷം ഗുണഭോക്താക്കൾക്ക് അവരുടെയും ബാങ്ക് അക്കൗണ്ടുകളിലേക്കും മറ്റുള്ളവർക്ക് സഹകരണ ബാങ്ക് ജീവനക്കാർ വഴി ജീവനക്കാർ നേരിട്ടു പെൻഷൻ എത്തുമെന്നും ധനമന്ത്രി വ്യക്തമാക്കി ഇതിനെക്കുറിച്ച് കൂടുതൽ കാണുക.
https://youtu.be/PRNit4d-Nhc