ഫോൺ വഴിയുള്ള ഇത്തരം സാമ്പത്തിക തട്ടിപ്പുകൾ ശ്രദ്ധിക്കുക|പണം പോകും ജാഗ്രത

നമസ്കാരം ഇന്ന് പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം കേരളത്തിൽ നിരവധി ആയിട്ടുള്ള തട്ടിപ്പുകളാണ് ഇപ്പോൾ റിപ്പോർട്ട് ചെയ്യപ്പെട്ടു കൊണ്ടിരിക്കുന്നത് അതിൽ ഏറ്റവും പ്രധാനപ്പെട്ട ഓഫീസർ ഫ്രോഡ് എന്ന തരത്തിലുള്ള സാമ്പത്തിക തട്ടിപ്പും നമ്മുടെ പേരിൽ ഒരു കൊറിയർ ഉണ്ടെന്നും അതിൽ പണം അല്ലെങ്കിൽ സിമ്മ് വ്യാജ ആധാർ കാർഡുകൾ മയക്കുമരുന്നുകൾ എന്നിവ അടങ്ങിയിട്ടുണ്ട് എന്നും ആയിരിക്കും വിളിക്കുന്ന ആൾ അറിയിക്കുക നമ്മുടെ പേരിൽ നമ്മുടെ .

   

ആധാർ കാർഡും ബാങ്ക് വിവരങ്ങളും ഉപയോഗിച്ച് കൊറിയർ ബുക്ക് ചെയ്തു എന്ന പേരിൽ തട്ടിപ്പ് നടത്താറുണ്ട് നമ്മുടെ ആധാർ നമ്പറും ബാങ്ക് അക്കൗണ്ടും വിവരങ്ങളും നമ്മോട് തന്നെ തട്ടിപ്പുകാരൻ പറഞ്ഞു തരുന്നു പാഴ്സൽ സാധനങ്ങൾക്ക് തീവ്രവാദ ബന്ധമുണ്ടെന്നും കൂടുതൽ വിവരങ്ങൾ അറിയാൻ ഫോൺ സൈബർ ഓഫീസിലും കൈമാറുന്നു എന്നും പറയുന്നതും ആയിരിക്കും മറ്റൊരു സംസാരിക്കുന്നു ഇതിനെക്കുറിച്ച് കൂടുതലായിട്ടറിയാം ഈ വീഡിയോ മുഴുവനായും കാണുക.

https://youtu.be/OyUEX32nSIE

Scroll to Top