ഒക്ടോബർ 1600 വിതരണം പ്രഖ്യാപിച്ച് ധനമന്ത്രി അക്കൗണ്ടിലും കൈകളിലും

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം സംസ്ഥാനത്തെ ക്ഷേമപെൻഷൻ ഗുണഭോക്താക്കൾക്കും ആശ്വാസകരമായിട്ടുള്ള അറിയിപ്പ് എത്തിയിരിക്കുകയാണ് ഒക്ടോബർ മാസത്തെ സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നു ഇതിന്റെ വിശദവിവരങ്ങളിലേക്ക് കടക്കുന്നതിന് മുൻപായി പേജ് ആദ്യമായിട്ട് കാണുന്നവർ ഫോളോ ചെയ്യുവാനും വീഡിയോ ഇഷ്ടമായെങ്കിൽ ചെയ്യുവാനും മറക്കാതിരിക്കുക സംസ്ഥാനത്ത് സാമൂഹിക സുരക്ഷാ ക്ഷേമനിധി പെൻഷൻ .

   

ആനുകൂല്യം വാങ്ങുന്നവർക്ക് ഈ മാസത്തെ അതായത് ഒക്ടോബർ മാസത്തെ ക്ഷേമപെൻഷൻ സർക്കാർ പ്രഖ്യാപിച്ചിരിക്കുകയാണ് 62 ലക്ഷത്തോളം വരുന്ന ആ ക്ഷേമപെൻഷൻ ഗുണഭോക്താക്കൾക്ക് ആണ് ഈ ആനുകൂല്യങ്ങൾ ലഭിക്കുന്നത് ഒക്ടോബർ മാസം 25ന് ശേഷമായിരിക്കും ക്ഷേമപെൻഷൻ പ്രഖ്യാപനം ഉണ്ടായിരിക്കുക എന്ന രീതിയിലുള്ള വാർത്തകൾ.

ഒക്കെ എത്തിയിരുന്നെങ്കിൽ അതിനു മുൻപ് തന്നെ ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ വിതരണം പ്രഖ്യാപിച്ചിരിക്കുകയാണ് ഈ ആഴ്ചയിൽ തന്നെ ഒക്ടോബർ മാസത്തിൽ 1600 രൂപ വിതരണം ഉണ്ടാകും എന്നാണ് ധനമന്ത്രിയെ പ്രഖ്യാപിച്ചിരിക്കുന്നത് ഇതിനെ കുറിച്ച് കൂടുതൽ കാണുക.

https://youtu.be/ydxXjpV6Lvg

Scroll to Top