പണം കയ്യിലുള്ളവരും ബാങ്കിൽ നിക്ഷേപിച്ചവരുമെല്ലാം ശ്രദ്ധിക്കുക ഇൻകം ടാക്സ് നോട്ടീസ് വരും പിഴയും അടക്കണം

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഇൻകം ടാക്സ് ഡിപ്പാർട്ട്മെന്റ് റിസർവ്ബാങ്ക് ഓഫ് ഇന്ത്യ സെൻട്രൽ ബോർഡ് ഓഫ് ഡയറക്റ്റ് ടാക്സ് തുടങ്ങിയവയൊക്കെയും നിയമങ്ങൾ അനുസരിച്ച് ഓരോ പണമിടമാടിനും വ്യത്യസ്ത നിയന്ത്രണങ്ങളുണ്ട് അതായത് നമ്മൾ കടം വാങ്ങുമ്പോൾ ബാങ്കുകളിൽ പണം നിക്ഷേപിക്കുമ്പോൾ റിയൽ എസ്റ്റേറ്റ് ഇടപാടുകൾ നടത്തുമ്പോൾ തുടങ്ങിയവയ്ക്കൊക്കെ വ്യത്യസ്ത തരത്തിലുള്ള നിയന്ത്രണങ്ങൾ ഉണ്ട് വ്യത്യസ്തമായിട്ടുള്ള രീതിയിൽ.

   

പണം ഇടപാട് നടത്തുന്നവരാണ് നമ്മൾ അതിനാൽ തന്നെ വ്യത്യസ്ത പണം ഇടപാടുകളും അതിന്റെ നിയന്ത്രണങ്ങളും ഒക്കെ നമ്മൾ അറിഞ്ഞിരിക്കേണ്ടത് വളരെ അനിവാര്യം തന്നെയാണ് ഇതിന്റെ വിശദവിവരങ്ങളാണ് നിങ്ങൾ ഷെയർ ചെയ്യുന്നത് പേജ് ആദ്യമായിട്ട് കാണുന്നവർ ഫോളോ ചെയ്യുക വീഡിയോ ഇഷ്ടമായാൽ ലൈക് കൂടി തരുക facebookൽ കാണുന്ന കൂടി ചെയ്യുക.

പണമിടപാട് നടത്തുന്നവരുടെ ഏറ്റവും പ്രധാനമായും ശ്രദ്ധിക്കേണ്ടത് ഇൻകം ടാക്സ് നിയമങ്ങൾ അനുസരിച്ചും ഒരു ദിവസം രണ്ട് ലക്ഷം രൂപയും അതിൽ അധികം തുകയോ പണമായി നൽകി യാതൊരു ഇടപാടുവും നടത്തുവാൻ പാടില്ല എന്നതാണ് ഉദാഹരണമായിട്ട് രണ്ട് ലക്ഷ്യം രൂപയിൽ കൂടുതൽ ഉള്ള ഒരു ഉൽപ്പന്നം നിങ്ങൾ വാങ്ങുകയാണ് എങ്കിൽ ആ തുക പണമായി നൽകാതെ ചെക്കായി ബാങ്ക് ട്രാൻസ്ഫർ ആയിട്ടും ഡിജിറ്റൽ പെയ്മെന്റ് ഒക്കെ പണം നൽകുക ഇതിനെക്കുറിച്ച് കൂടുതലായിട്ട് അറിയുവാൻ ഈ വീഡിയോ മുഴുവനായും കാണുക.

https://youtu.be/kTxfkY5LgPo

 

Scroll to Top