സൗജന്യ ആരോഗ്യ ഇൻഷുറൻസ് പുതിയ അറിയിപ്പ് രജിസ്ട്രേഷൻ നാളെ മുതൽ

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം 70 വയസ്സ് കഴിഞ്ഞ എല്ലാവരെയും ആയുഷ്മാൻ ഭാരത് ആരോഗ്യ ഇൻഷുറൻസ് പരിരക്ഷയിൽ ഉൾപ്പെടുത്തുന്ന പദ്ധതിയും പ്രധാനമന്ത്രി നരേന്ദ്രമോദി ചൊവ്വാഴ്ച ഒക്ടോബർ മാസം 29 ആം തീയതി തുടക്കം കുറിക്കുകയാണ് നാളെ മുതൽ അപേക്ഷ സമർപ്പിക്കുവാനും കുടുംബത്തിന്റെ വാർഷിക വരുമാനം പരിഗണിക്കാതെയും 70 വയസ്സ് കഴിഞ്ഞാൽ എല്ലാവർക്കും 5 ലക്ഷം രൂപയുടെ പരിരക്ഷ നൽകുന്ന പദ്ധതിയാണ്.

   

ഇത് സമ്പന്നരിതല ഭേദം ഇല്ലാതെയും നാലരകോടി കുടുംബങ്ങളിലെയും ആറ് കോടികളും മുതിർന്ന പൗരന്മാർക്ക് 5 ലക്ഷം രൂപയുടെ പ്രതിരക്ഷ ലഭിക്കുന്ന പദ്ധതിക്കാണ് നാളെ മുതൽ രാജാവ് വ്യാപകമായി തുടക്കം കുറിക്കുന്നത് രജിസ്ട്രേഷനായി മൊബൈൽ ഫോൺ ആപ്ലിക്കേഷൻ ആപ്പ് എന്നാണ് അതിന്റെ പേര് പ്രത്യേകം മുടി തയ്യാറാക്കിയിട്ടുണ്ട് എന്ന് സംസ്ഥാനങ്ങൾക്കായി ച കത്തിൽ കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു ഇതിനെക്കുറിച്ച് കൂടുതൽ അറിവുകൾ ഇവിടെ മുഴുവൻ കാണുക.

https://youtu.be/izsB-LiGorc

Scroll to Top