നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽകൂടി സ്വാഗതം എല്ലാ വിഭാഗം റേഷൻ കാർഡ് ഉടമകളും അറിഞ്ഞിരിക്കേണ്ട വളരെ പ്രധാനപ്പെട്ട റേഷൻ അറിയിപ്പുകൾ ആണ് എന്ന് നിങ്ങളുമായി ഷെയർ ചെയ്യുന്നത് പേജ് ആദ്യമായിട്ട് കാണുന്നവർ ഫോളോ ചെയ്യുവാനും വീഡിയോ ഇഷ്ടമായാൽ ലൈക്ക് ചെയ്യുവാനും മറക്കാതിരിക്കുക ഒന്നാമതായി സംസ്ഥാന പിങ്ക് വിഭാഗത്തിൽ ഉൾപ്പെട്ട റേഷൻ കാർഡ് അംഗങ്ങളിൽ 83 ശതമാനം പേർ മാസ്റ്റർ പൂർത്തീകരിച്ചതായി ഭക്ഷ്യ മന്ത്രി ജി .
ആർ അനിൽ ഇപ്പോൾ അറിയിച്ചിരിക്കുകയാണ് നേരത്തെ മുൻഗണന കാർഡ് അംഗങ്ങളുടെയും ഈ കെ സി അപ്ഡേഷനെ നൽകിയിരുന്ന സമയം ഒക്ടോബർ 25 അവസാനിച്ചിരുന്നു എങ്കിലും അതിനുശേഷം അംഗങ്ങൾ ശേഷിച്ചതിനാൽ സർക്കാർ 5 വരെ നീട്ടിയിരുന്നു മുൻഗണന കാടുകൾ കൊള്ളാം ഈ കേബിൾസി അപ്ഡേഷൻ പൂർത്തീകരിക്കുന്ന നടപടികളിൽ മുൻപന്തിയിൽ നിൽക്കുന്ന ആദ്യ അഞ്ചു സംസ്ഥാനങ്ങളിൽ ഒന്നാണ് കേരളം എന്നും മന്ത്രി അറിയിച്ചു ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ മുഴുവനായും കാണുക.
https://youtu.be/p3XXTYNKfRg