നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഒക്ടോബർ മാസത്തിലെ പെൻഷൻ വിതരണം കഴിയാൻ പോകുന്നതേയുള്ളൂ എന്നാൽ പ്രതീക്ഷിക്കാതെ തന്നെ ആ സന്തോഷവാർത്ത ഇപ്പോൾ വന്നിരിക്കുകയാണ് സംസ്ഥാനത്തിന് നവംബർ മാസത്തിലെ സാമൂഹിക സുരക്ഷാ പെൻഷൻ തുക ഇപ്പോൾ സർ നേരത്തെ തന്നെ അനുവദിച്ചിരിക്കുകയാണ് തുടർ വിതരണ തീയതി ഉൾപ്പെടെയോ ഇപ്പോൾ സംസ്ഥാന ധനകാര്യവകുപ്പ് പുറത്തുവിട്ടിട്ടുണ്ട് അതുകൊണ്ടുതന്നെ ഇപ്പോൾ.
എല്ലാ ഗുണഭോക്താക്കളും ഈ അറിയിപ്പ് പൂർണമായും കാണുകയും വാർത്ത മാക്സിമം എല്ലാവരിലേക്കും ഒന്ന് ഷെയർ ചെയ്യുവാനും നിങ്ങൾ പ്രത്യേകം ശ്രദ്ധിക്കുക നമുക്ക് അറിയാം സംസ്ഥാനത്തെ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിൽ കണക്കിലെടുത്തുകൊണ്ട് ജനങ്ങളുടെ കൈയിലെടുക്കുവാൻ ജനങ്ങളുടെ വോട്ട് കൂടുതലല്ല സർക്കാരിനെ അനുകൂലമാക്കുന്നതിന് ഭാഗമായിട്ടാണ് ഇപ്പോൾ ഈ സാമ്പത്തിക പ്രതിസന്ധിക്ക് ഇടയിലും ഈ തുക സർക്കാർ ഇപ്പോൾ മാസ് ആദ്യം തന്നെ അനുവദിച്ചു ഉത്തരവാതിരിക്കുന്നത് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.
https://youtu.be/D8GcJpyWphE