നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽകൂടി സ്വാഗതം വർഷത്തിൽ ഒരിക്കൽ മുരുക ഭഗവാന്യം ഏറ്റവും ശക്തമായ രൂപത്തിൽ ആരാധിക്കുന്ന ദിവസം ഈ ദിവസത്തെയും മഹാ സ്പന്ദസൃഷ്ടിവൃതം എന്നും ഇതിനെ പരാമർശിക്കുന്നത് ആകുന്നു പഞ്ചമ ഷഷ്ടിതിയും ചേർന്ന് വരുന്ന ദിവസവും മുരുക ഭക്തർക്ക് അതീവ പ്രാധാന്യമുള്ള ദിവസം തന്നെയാകുന്നു ഈ ദിവസം ഭഗവാനോട് എന്തുതന്നെ പ്രാർത്ഥിച്ചു കഴിഞ്ഞാലും അത് നടക്കുക തന്നെ ചെയ്യും അമ്മമാർ മക്കൾക്കും.
ഉയർച്ചയ്ക്കായിയും സന്താനങ്ങൾ ഇല്ലാത്തവർ സന്താന സൗഭാഗ്യത്തിന് ആയിട്ടും ഈ വൃതം പ്രസിദ്ധം തന്നെയാകുന്നു ഒരു തവണയെങ്കിലും കൃത്യമായിട്ട് വ്രതം അനുഷ്ഠിച്ചു കഴിഞ്ഞാൽ ഒരു ജീവിതകാലം മുഴുവൻ അതിന്റെ ഫലം വന്നുചേരുന്നതും ആകുന്നു അത്രമേൽ സവിശേഷം മാറുന്ന ദിവസമാണ് ഈ ഷഷ്ടി വരുന്നതിന് നവംബർ 7 ആകുന്നതും അതിനാൽ.
വൃദ്ധരമ്പം നവംബർ രണ്ടിനാണ് എന്നാൽ വൃദ്ധ ആരംഭം വരുന്നത് ഇതിനാൽ നാളെ മുതൽ വൃതം എടുക്കുന്നവരും എടുക്കാത്തവരും വീടുകളിൽ നിർബന്ധമായിട്ടും ചെയ്യേണ്ട ചില കാര്യങ്ങളെക്കുറിച്ചാണ് ഇനി പരാമർശിക്കാൻ ആയിട്ട് പോകുന്നത് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.