നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഒരു വ്യക്തിക്കോ അല്ലെങ്കിൽ ആ വ്യക്തി അടങ്ങുന്ന കുടുംബാംഗങ്ങൾക്കോ മൊത്തമായും വർഷം 5 ലക്ഷം രൂപയുടെ സൗജന്യ ചികിത്സ നൽകുന്ന പദ്ധതിയാണ് പ്രധാനമന്ത്രി ജൻ അരുവിയോജനം അഥവാ പദ്ധതിയിൽ കുറച്ചു മാറ്റങ്ങൾ വരുത്തിയിരുന്നു അതായത് 70 കഴിഞ്ഞവർക്ക് എല്ലാം വരുമാനം എടുക്കാതെ മറ്റൊരു 5 ലക്ഷം രൂപയുടെ കവറേജ് കൂടി നൽകും കേരളത്തിലും രജിസ്ട്രേഷൻ ആരംഭിച്ചിരിക്കുകയാണ് .
എങ്ങനെയാണ് അപേക്ഷിക്കേണ്ടത് ഏതൊക്കെ ആശുപത്രികളിലാണ് സൗജന്യ ചികിത്സ ലഭിക്കുന്നത് തുടങ്ങിയവയുടെ വിശദവിവരങ്ങളാണ് നിങ്ങളുമായിട്ട് ഷെയർ ചെയ്യാൻ ആയിട്ട് പോകുന്നത് ആയുഷ്മാൻ ഭാരത് അഥവാ പ്രധാനമന്ത്രി ജൻ ആരോഗ്യ യോജന പദ്ധതിയിലൂടെയും പുതിയതായി പ്രഖ്യാപിച്ചിരിക്കുന്ന സൗജന്യ രക്ഷക്കായിട്ട് നിലവിൽ പദ്ധതിയിലുള്ള 70 കഴിഞ്ഞിട്ടുള്ള സീനിയർ സിറ്റിസൺ വിഭാഗത്തിൽ വീണ്ടു രജിസ്ട്രേഷൻ നടത്തണം ഇതിനെക്കുറിച്ച് കൂടുതൽ അറിവുകൾ ഇവിടെ മുഴുവനായും കാണുക.
https://youtu.be/vUCwyKutuAA