ക്ഷേമപെൻഷൻ സന്തോഷവാർത്ത നവംബർ 1600 അക്കൗണ്ടിൽ തുക ലഭിക്കാത്തവർ ശ്രദ്ധിക്കുക

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം സംസ്ഥാനത്തെ ക്ഷേമ പെൻഷൻ ലഭിക്കുന്ന 62 ലക്ഷത്തോളം വരുന്ന ഗുണഭോക്താക്കളെ സന്തോഷമാക്കികൊണ്ട് ഒരു സാമൂഹിക സുരക്ഷാ പെൻഷൻ തുകയായ 1600 രൂപയുടെ വിതരണം ഇന്നുമുതൽ ആരംഭിച്ചിരിക്കുകയാണ് ക്ഷേമ പെൻഷൻ വിതരണവുമായി ബന്ധപ്പെട്ട് ഇൻഫോർമേഷനുകളാണ് ഇന്നത്തെ വീഡിയോയിൽ നിങ്ങളുമായിട്ട് ഷെയർ ചെയ്യാൻ ആയിട്ട് പോകുന്നത് പേജ് ആദ്യമായിട്ട് കാണുന്നവർ ഫോളോ ചെയ്യുവാനും

   

വീഡിയോ ഇഷ്ടമായാൽ ലൈക് ചെയ്യുവാനും മറക്കാതിരിക്കുക ഉപതെരഞ്ഞെടുപ്പുകളുടെ പശ്ചാത്തലത്തിലാണ് അപ്രതീക്ഷിതമായിട്ട് ഒക്ടോബർ മാസത്തെ പെൻഷൻ വിതരണം തുടർന്നുകൊണ്ടിരിക്കുന്നതിനിടയിൽ തന്നെ ഒരു ക്ഷേമപെൻഷൻ കൊടുവിന്റെയും കൂടി വിതരണം ധനമന്ത്രി നവംബർ ഒന്നിനെ പ്രഖ്യാപിച്ചത് സാധാരണഗതിയിൽ ഒരു ക്ഷേമ പെൻഷന്റെ വിതരണം അവസാനിച്ച ദിവസങ്ങൾക്ക് ശേഷമാണ് അടുത്ത വിതരണം പ്രഖ്യാപിക്കാറ് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.

https://youtu.be/QjuIXjCR13Q

Scroll to Top