നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം ഒരു വീട്ടിൽ നിന്ന് വിളക്ക് തെളിയിക്കുന്നത് അതീവ ശുഭകരമാണ് എന്നുള്ള കാര്യം ഏവർക്കും അറിയാവുന്നതാകുന്നു രണ്ടുനേരം അതായത് രാവിലെയും വൈകുന്നേരവും വിളക്ക് കൊളുത്തുന്നത് ഏറ്റവും ശുഭകരം തന്നെയാകുന്നു എന്നാൽ ഏവർക്കും അതിനെ സാധിക്കാത്തവരാണ് എന്ന് പറയാം അങ്ങനെയുള്ളവരാണ് എങ്കിൽ ഒരു നേരമെങ്കിലും വീടുകളിൽ വിളക്ക് തെളിയിക്കാതെ ഇരിക്കരുത് എന്നുള്ള കാര്യം.
ഓർത്തിരിക്കുക ഒരു നേരമാണ് എങ്കിലും വിളക്ക് കൊളുത്തുവാൻ ശ്രദ്ധിക്കേണ്ടത് ആകുന്നു സർവ്വ ആശ്വരത്തിനായിട്ടാണ് നാം വീടുകളിൽ വിളക്ക് തെളിയിക്കുന്നത് എന്ന കാര്യം നമുക്ക് ഓർമ്മയുണ്ടാകേണ്ടത് ആകുന്നു സൂര്യോദയത്തിനും മുൻപോവും സൂരാവേളയ്ക്ക് മുൻപായിട്ടും വിളക്ക് തെളിയിക്കുന്നത് ഏറ്റവും ശുഭകരം തന്നെയാകുന്നു എന്നാൽ വിളക്ക് തിരിയും ബാക്കിവരുന്നത് നാം എന്ത് ചെയ്യണം എന്നുള്ള കാര്യം പലർക്കും സംശയമുള്ളതാകുന്നു ഇതിനെക്കുറിച്ച് കൂടുതലായിട്ടറിയാം ഇവിടെ മുഴുവൻ കാണുക.