നമസ്കാരമില്ലാത്ത പുതിയൊരു വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം സംസ്ഥാനത്തെ മഞ്ഞ പിങ്ക് നീല വെള്ളറേഷൻ കാർഡ് ഉടമകൾ അറിയേണ്ട പ്രധാനപ്പെട്ട ഇൻഫോർമേഷനുകളാണ് ഷെയർ ചെയ്യുന്നത് പേജ് ആദ്യമായിട്ട് കാണുന്നവർ ഫോളോ ചെയ്യുക വീഡിയോയിലേക്ക് ചെയ്ത സപ്പോർട്ട് കൂടി തരുക സുഹൃത്തുക്കൾക്കും കൂടിയ ഷെയർ ചെയ്തു കൊടുക്കുക സംസ്ഥാനത്ത് 90 ലക്ഷത്തിലധികം റേഷൻ കാർഡുകൾ ആണ് ഉള്ളത് റേഷൻ വിഹിതങ്ങൾ വാങ്ങുവാൻ മാത്രമല്ല വിവിധ .
കേന്ദ്രസംസ്ഥാന പദ്ധതികളുടെയും ആനുകൂല്യങ്ങൾ ലഭിക്കുവാനും വിവിധ സർക്കാർ സേവനങ്ങൾ ലഭിക്കുവാനും ഒക്കെ റേഷൻ കാർഡും ഒരു തിരിച്ചറിയൽ രേഖയായി സമർപ്പിക്കേണ്ടി വരാറുണ്ട് അതുപോലെയുള്ള പല അവസരങ്ങളിലും പലർക്കും റേഷൻ കാർഡിലെ പേര് അല്ലെങ്കിൽ വിലാസത്തിലുള്ള തെറ്റുകൾ കൊണ്ട് അല്ലെങ്കിൽ ആധാർ കാർഡിലെ പേരുമായുള്ള വ്യത്യാസം കൊണ്ട് പ്രശ്നങ്ങൾ നേരിടാറുണ്ട് ഇതിനെക്കുറിച്ച് കൂടുതലായിട്ട് റിവ്യൂ ഇവിടെ മുഴുവനായും കാണുക.
https://youtu.be/Pa3txwGkmPw