പെൻഷൻ 1700 ലേക്ക് നീലവെള്ള റേഷൻ കാർഡുകാർ ചെയ്യാൻ മറക്കരുത്

നമസ്കാരം ഇന്നത്തെ പുതിയൊരു വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം നമ്മുടെ സംസ്ഥാനത്തെ ക്ഷേമപെൻഷനും വാങ്ങുന്നവരും റേഷൻ കാർഡ് ഉള്ളവരും അറിഞ്ഞിരിക്കേണ്ട വളരെ പ്രധാനപ്പെട്ട അറിയിപ്പുകൾ ആണ് ഇന്ന് നിങ്ങളുമായി ഷെയർ ചെയ്യുന്നത് പേജ് ആദ്യമായിട്ട് കാണുന്നവർ ഫോളോ ചെയ്യുവാനും വീഡിയോ ഇഷ്ടമായാൽ ലൈക് ചെയ്യുവാനും മറക്കാതിരിക്കുക ആദ്യത്തെ അറിയിപ്പ് നമ്മുടെ സംസ്ഥാനത്ത് 62 ലക്ഷത്തോളം ക്ഷേമ പെൻഷൻ ഗുണഭോക്താക്കൾ 600 രൂപയുടെയും.

   

ആനുകൂല്യം ലഭിച്ചുകൊണ്ടിരിക്കുന്നത് ഈ മാർച്ച് മാസം മുതൽ അതാത് മാസങ്ങളിലെ പെൻഷൻ തുക സർക്കാർ കൂട ഇല്ലാതെ വിതരണം ചെയ്തുവരികയാണ് ക്ഷേമപെൻഷൻ വർദ്ധിപ്പിക്കുവാൻ ആഗ്രഹമുണ്ടെന്നും വർദ്ധിപ്പിക്കുമെന്ന് മുഖ്യമന്ത്രിയും നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു ക്ഷേമപെൻഷൻ പടിപടിയായി ഉയർത്തും എന്ന അറിയിപ്പാണ് ഇപ്പോൾ ലഭ്യമാകുന്നത് ഇതിനെക്കുറിച്ച് കൂടുതൽ അറിവുകൾ ഇവിടെ മുഴുവനായും കാണുക.

https://youtu.be/Neu8XxVYH-Q

Scroll to Top