നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം റേഷൻ കാർഡ് ഉള്ളവരുടെ വീട്ടിലേക്ക് ഉദ്യോഗസ്ഥർ എത്തിച്ചേരുന്നു റേഷൻ കാർഡുകൾ പിടിച്ചെടുക്കുക മാത്രമല്ല ചെയ്യുന്നത് വിപണി നിരക്കിനുമായി ചുമത്തുകയും ചെയ്യും അപ്പോൾ സർക്കാരിന്റെ ഏറ്റവും വലിയ ഒരു പദ്ധതി കൂടിയും ഇതിന്റെ ഭാഗമായിട്ട് ആരംഭിച്ചിരിക്കുകയാണ് തെളിമ 2024 നവംബർ മാസം പതിനഞ്ചാം തീയതി ആരംഭിച്ചു ഡിസംബർ 15 വരെ ഉണ്ടായിരിക്കുകയും ചെയ്യും സംസ്ഥാനത്ത് നീളമുള്ള .
ബിപിഎൽ റേഷൻ കാർഡ് അതോടൊപ്പം തന്നെ മഞ്ഞനിറമുള്ള അത്തരം റേഷൻ കാർഡുകൾ അത് പോലെ തന്നെ എപി റേഷൻ ഭാഗത്തിലെ നീല റേഷൻ കാർഡുകൾ ഇത്രയും റേഷൻ കാർഡ് ഉടമകളാണ് ഈ കാര്യം ശ്രദ്ധിക്കേണ്ടത് അതായത് അനർഹമായിട്ട് ആനുകൂല്യം വാങ്ങുന്നുണ്ട് എന്നുണ്ടെങ്കിൽ ഒന്നുകിൽ നമ്മുടെ റേഷൻ കാർഡ് സബ്മിറ്റ് ചെയ്ത കാർഡ് .
കൺവേർട്ട് ചെയ്തതും എപിഎൽ വിഭാഗത്തിലേക്ക് മാറണം അതല്ല എന്നുണ്ടെങ്കിൽ അനർഹ സംബന്ധിച്ചിടത്തോളം കൃത്യമായിട്ടുള്ള വിവരങ്ങൾ തെളിമ എന്ന് പറയുന്ന പദ്ധതി വഴിയും നമ്മുടെ റേഷൻ കാർഡുകളിൽ ബോക്സ് ഉണ്ടാവും ആ ബോക്സിൽ പരാതികൾ രഹസ്യം ആയിട്ട് അറിയിക്കണം ഇവിടെ മുഴുവനായും കാണുക.
https://youtu.be/LcDw_Fr95e4