നീല വെള്ള റേഷൻ കാർഡ് ഇന്നു മുതൽ തുടങ്ങി ഇനി ഇവർക്കും ആനുകൂല്യം

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം നമ്മുടെ സംസ്ഥാനത്ത് നീല വെറേഷൻ കാർഡ് ഉള്ളവൾ എല്ലാവരും ശ്രദ്ധിച്ചിരിക്കേണ്ടതും അറിഞ്ഞിരിക്കേണ്ടതും ആയിട്ടുള്ള വളരെ പ്രധാനപ്പെട്ട അറിയിപ്പാണ് എന്ന് നിങ്ങളുമായി ഷെയർ ചെയ്യുന്നത് ഇതിന്റെ വിശദവിവരങ്ങളിലേക്ക് കടക്കുന്നതിന് മുൻപായി പേജ് ആദ്യമായിട്ട് കാണുന്നവർ ഫോളോ ചെയ്യുവാനും വീഡിയോ ഇഷ്ടമായാൽ ലൈക് ചെയ്യുവാനും മറക്കാതിരിക്കുക നമ്മുടെ സംസ്ഥാനത്ത് ഇപ്പോൾ റേഷൻ.

   

കാർഡുമായി ബന്ധപ്പെട്ട പുതിയ മാറ്റങ്ങൾ ഒക്കെ വന്നുകൊണ്ടിരിക്കുകയാണ് പ്രത്യേകിച്ച് സംസ്ഥാന സർക്കാർ തന്നെ വലിയ രീതിയിലുള്ള നടപടികൾ ഒക്കെ നേരിട്ട് മുന്നോട്ട് കൊണ്ടുപോയിരിക്കുകയാണ് അതിന്റെയൊക്കെ ഭാഗമായി മുൻഗണന കാടുകളിലേക്ക് കൂടുതൽ ആളുകളെ മാറ്റുകയാണ് ഇതിന്റെ അടിസ്ഥാനത്തിൽ ഏറ്റവും പുതിയ അറിയിപ്പ് സംസ്ഥാന ഭക്ഷ്യവകുപ്പിന്റെ ഭാഗത്തുനിന്നും വന്നിരിക്കുകയാണ് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.

https://youtu.be/GqEFuT99pbU

Scroll to Top