നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം നമ്മുടെ വീടുകളിൽ 60 വയസ്സ് മുകളിൽ പ്രായമുള്ളവർ ഉണ്ടാകും ഇങ്ങനെയുള്ളവർക്ക് സർക്കാർ നൽകുന്ന വിവിധ ആനുകൂല്യങ്ങൾ ഉണ്ട് നമ്മൾ അപേക്ഷിക്കേണ്ട നമ്മൾ വാങ്ങിയെടുക്കേണ്ട വിവിധ നേട്ടങ്ങൾ ബാങ്ക് അക്കൗണ്ടുകളിലേക്ക് ധനസഹായം ഉൾപ്പെടെ വയോജനങ്ങൾക്ക് അല്ലെങ്കിൽ 60 വയസ്സിന് മുകളിൽ പ്രായമുള്ളവർക്കുവേണ്ടി സർക്കാർ വിവിധ പദ്ധതികൾ നടപ്പിലാക്കുന്നുണ്ട് അവ ഏതൊക്കെയോ എന്നാണ് .
വീഡിയോ വഴി നമ്മൾ വിശദമാക്കുന്നത് അതിൽ ഏറ്റവും പ്രധാനപ്പെട്ടത് നമ്മുടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും വഴി നടപ്പിലാക്കുന്ന 60 വയസ്സിനും മുകളിൽ പ്രായമുള്ളവർക്ക് വേണ്ടി 3000 രൂപ മുതൽ 4000 രൂപ വരെയും വിലയുള്ള കട്ടിലെ അതേപോലെതന്നെ ആയിരം രൂപ വിലയുള്ള പുതപ്പ് ഇത് പ്രത്യേകം ഒരു സഹായമായിട്ട് വയോജനങ്ങൾക്ക് വിതരണം ചെയ്യുന്നതാണ് എല്ലാ പഞ്ചായത്തുകളിലും അതായത് മിക്ക പഞ്ചായത്തുകളിലും ജനകീയ ആസൂത്രണ പദ്ധതി പ്രകാരമാണ് ഈ ഒരു സ്കീം നടപ്പിലാക്കി വരുന്നത് ഇതിനെക്കുറിച്ച് കൂടുതലായിട്ട് അറിവ് ഇവിടെ മുഴുവൻ കാണുക.
https://youtu.be/TLlqG-FXHE4