ക്ഷേമപെൻഷൻ ഗുണഭോക്താക്കൾക്ക് ആശ്വാസവാർത്ത | പെൻഷൻ തുക വർദ്ധിപ്പിക്കും എന്നാൽ ഇവർക്ക് തുക ലഭിക്കില്ല

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ക്ഷേമ പെൻഷനുമായി ബന്ധപ്പെട്ട അറിയിപ്പുകൾ ആണ് ഇന്ന് നിങ്ങളുമായിട്ട് ഷെയർ ചെയ്യുന്നത് പേജ് ആദ്യമായിട്ട് കാണുന്നവർ ഫോളോ ചെയ്യുവാനും ഈ വീഡിയോ ഇഷ്ടമായാൽ ലൈക് ചെയ്യുവാനും മറക്കാതിരിക്കുക നമ്മുടെ സംസ്ഥാനത്തെ 2024 മാർച്ച് മാസം മുതൽ എല്ലാ മാസങ്ങളിലെ ക്ഷേമപെൻഷൻ സർക്കാർ കൃത്യമായി വിതരണം ചെയ്തുവരികയാണ് ഇനിയും ഇതേപോലെതന്നെ തുടരും എന്നാണ് സർക്കാർ .

   

അറിയിച്ചിരിക്കുന്നത് അതോടൊപ്പം പെൻഷൻ തുക വർധിപ്പിക്കും എന്ന സാധ്യതയും മുഖ്യമന്ത്രി നേരത്തെ തന്നെ തന്നിരുന്നു സാമൂഹിക സുരക്ഷാ ക്ഷേമ പെൻഷൻ തുക വർദ്ധിപ്പിക്കും എന്ന് തന്നെയാണ് മുഖ്യമന്ത്രി അറിയിച്ചിരിക്കുന്നത് എല്ലാവർക്കും ആശ്വാസകരമായിട്ടുള്ള അറിയിപ്പാണ് ഇത് ഇതിനെക്കുറിച്ച് കൂടുതലായിട്ട് അറിവുകൾ ഈ വീഡിയോ മുഴുവനായും കാണുക.

Scroll to Top