നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം നമ്മുടെ സംസ്ഥാനത്തെ ക്ഷേമ പെൻഷൻ വിതരണവുമായി ബന്ധപ്പെട്ട വളരെ പ്രധാനപ്പെട്ട അറിയിപ്പാണ് ഇന്ന് നിങ്ങളുമായി ഷെയർ ചെയ്യുന്നതും എല്ലാ ക്ഷേമപെൻഷൻ ഗുണഭോക്താക്കളും ഇത് അറിഞ്ഞിരിക്കുക ഇതിന്റെ വിശദവിവരങ്ങളിലേക്ക് കടക്കുന്നതിന് മുൻപായിട്ട് പേജ് ആദ്യമായിട്ട് കാണുന്നവർ ഫോളോ ചെയ്യുവാനും വീഡിയോ ഇഷ്ടമായാൽ ലൈക്ക് ചെയ്യുവാനും മറക്കാതെ ഇരിക്കുക സംസ്ഥാനത്തെ നവംബർ.
ആറാം തീയതി ആയിരുന്നു അവസാനമായി ക്ഷേമപെൻഷൻ വിതരണം ചെയ്തത് എന്നാൽ അതിന് നവംബർ മാസത്തിലെ തന്നത് പെൻഷൻ ആണോ അത് കുടിശികപെൻഷൻ ആണോ എന്നുള്ള കാര്യത്തിൽ ഇപ്പോഴും വ്യക്തമായിട്ടുള്ള മറുപടി എത്തിയിട്ടില്ല എന്നാൽ നവംബർ 27ആം തീയതി ആയിട്ടും ഇതുവരെ നവംബർ മാസത്തിൽ ഇനിയും വിതരണം ഉണ്ടാകുമെന്ന് അറിയിപ്പും ഇതുവരെ എത്തിയിട്ടില്ല അതിനാൽ തന്നെ നവംബർ ആറാം തീയതി വിതരണം ചെയ്യുന്നത് നവംബർ മാസത്തിലെ തന്നെ ആണ് എന്ന് വാർത്തകളും എത്തുന്നുണ്ട് ഇതിനെക്കുറിച്ച് കൂടുതലായിട്ട് മുഴുവനായും കാണുക.
https://youtu.be/epzWyG6LJeo