നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഒരു വ്യക്തിക്ക് നിത്യവും ജീവിക്കുവാൻ വളരെയധികം കാര്യങ്ങളെക്കുറിച്ച് ചിന്തിക്കേണ്ടതായിട്ടുണ്ട് ഇതിൽ പ്രധാനമാണ് പണം പണത്തിന്റെ അഭാവമാണ് ജീവിതത്തിൽ യഥാർത്ഥ പ്രശ്നം പണം ഇല്ല എന്നത് ഒരു ലക്ഷണം മാത്രമാകുന്നു ലക്ഷണം പ്രകടമാകുമ്പോൾ മുതൽ ചിലവുകൾ ചുരുക്കിയും പിശുക്കി കടം വാങ്ങൽ എന്നിങ്ങനെയും പല കാര്യങ്ങളും ചെയ്യുന്നവരാകുന്നു പണം കുറയും തോറും .
തുടങ്ങും പരവേശം ആത്മവിശ്വാസം നശിച്ചയും തളർന്ന് ആരെയും അഭിമുഖീകരിക്കുവാൻ സാധിക്കാതെ സ്വയം കീഴടങ്ങേണ്ടി വരുന്ന അവസ്ഥ പണമുള്ള വ്യക്തികൾക്ക് ആത്മവിശ്വാസവും എന്തും ചെയ്യുവാനുള്ള ധൈര്യവും അതിപ്പം കൂടി കൂടുതലായിരിക്കും ഇതിനെക്കുറിച്ച് കൂടുതലായിട്ട് അറിഞ്ഞ ഈ വീഡിയോ മുഴുവനായും കാണുക.