നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം നമ്മുടെ സംസ്ഥാനത്ത് ക്ഷേമ പെൻഷൻ വാങ്ങുന്നവർ എല്ലാവരും അറിഞ്ഞിരിക്കേണ്ട വളരെ പ്രധാനപ്പെട്ട രണ്ട് അറിയിപ്പുകൾ ആണ് നിങ്ങളുമായി ഷെയർ ചെയ്യുന്നത് പക്ഷേ പെൻഷൻ വാങ്ങുന്ന എല്ലാവരും ഈ വീഡിയോ മുഴുവനായിട്ടും കാണുക ഇതിന്റെ വിശദവിവരങ്ങളിലേക്ക് കടക്കുന്നതിന് മുൻപായിട്ട് പേജ് ആദ്യമായിട്ട് കാണുന്ന ഫോളോ ചെയ്യുക വീഡിയോ ഇഷ്ടമായെങ്കിൽ ചെയ്ത സപ്പോർട്ട് കൂടി വരിക നമ്മുടെ.
സംസ്ഥാനത്ത് 62 ലക്ഷത്തോളം ഗുണഭോക്താക്കളാണ് വിവിധ പെനകൾ വാങ്ങി കൊണ്ടിരിക്കുന്നത് 1600 രൂപ വീതമാണ് ഓരോ ക്ഷേമപെൻഷൻ കുടുംബക്താവിനും സർക്കാർ മാസം വിതരണം ചെയ്തു വരുന്നത് ഇത്തരത്തിൽ ഒരു മാസത്തെ എം പെൻഷൻ തുകയായി 1600 രൂപ വിതരണം ചെയ്യുവാൻ സർക്കാറിനെ ഒരു മാസം തൊള്ളായിരം കോടി രൂപയോളം .
ആണെന്ന് വേണ്ടി വരുന്നത് സംസ്ഥാനത്ത് കടുത്ത സാമ്പത്തിക പ്രതിസന്ധി മൂലം നാലുമാസത്തെ ക്ഷേമ പെൻഷൻ തുക ഇപ്പോഴും കുടിശ്ശി തുടരുകയാണ് അതിൽ ഒരു ഗഡു ഈ വർഷവും ബാക്കി മൂന്നുവർഷവും തന്നതീർക്കും എന്ന മുഖ്യമന്ത്രി നേരത്തെ തന്നെ അറിയിച്ചിരുന്നു ഇതിനെക്കുറിച്ച് കൂടുതലായിട്ട് അറിയുവാൻ ഇവിടെ മുഴുവനായും കാണുക.
https://youtu.be/c9Q1aUUw9kk