നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം എല്ലാവരും ശ്രദ്ധിച്ചിരിക്കേണ്ട കുറച്ച് പ്രധാന അറിയിപ്പുകൾ ആണ് വീഡിയോ ഷെയർ ചെയ്യുന്നത് രാജ്യത്തെ കേന്ദ്രസർക്കാരിന്റെ പാർപ്പിട പദ്ധതി ആയിട്ടുള്ള പ്രധാനമന്ത്രി ആവാസ് യോജന സ്കീമിൽ നിരവധി പാർപ്പിടങ്ങൾ ആണെന്ന് ഇപ്പോൾ വിതരണം ചെയ്തു വരുന്നത് നമ്മുടെ സംസ്ഥാനത്ത് ഒരു ലക്ഷത്തി 97,000 ത്തോളം പാർപ്പിടങ്ങൾക്ക് ഇപ്പോൾ അനുമതി നൽകി മുപ്പതിനായിരം മുതൽ 36000 വരെ അനുവദിക്കുന്ന സ്ഥാനത്താണ് ഒട്ടും.
പ്രതീക്ഷിക്കാതെ തന്നെ ഇത്രയധികം പാർപ്പിടങ്ങൾക്ക് ഇപ്പോൾ അനുമതി ലഭിച്ചിട്ടുള്ളത് നമ്മുടെ സംസ്ഥാനത്തേക്ക് ഇങ്ങനെ പാർപ്പിടങ്ങൾ വരുമ്പോൾ രണ്ട് ലക്ഷത്തോളം വരുന്ന ആളുകൾക്ക് വീടുകൾക്ക് ഒരു അനുമതി വരുമ്പോൾ ഒരു വലിയ സഹായം ആയിട്ട് മാറുകയും ചെയ്യും ഇത് സംസ്ഥാനത്ത് ലൈഫ് മിഷൻ പദ്ധതിയുമായി സഹകരിച്ചാണ് നടക്കുന്നത് അങ്ങനെ വരുമ്പോൾ 4 ലക്ഷം രൂപയാണ് നമുക്ക് ലഭിക്കുന്നത് ഇതിനെക്കുറിച്ച് കൂടുതലായിട്ട് ഇവനെ ഇവിടെ മുഴുവൻ കാണുക.
https://youtu.be/PlAhcUAujig