നമസ്കാരം പുതിയൊരു വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം റേഷൻകാർഡ് ഉള്ള എല്ലാവരും അറിഞ്ഞിരിക്കേണ്ട വളരെ പ്രധാനപ്പെട്ട അറിയിപ്പുകൾ ആണെന്ന് നിങ്ങളുമായി ഷെയർ ചെയ്യുന്നത് പേജ് ആദ്യമായിട്ട് കാണുന്നവർ ഫോളോ ചെയ്യുവാനും വീഡിയോ ഇഷ്ടമായാൽ ലൈക് ചെയ്യുവാനും മറക്കാതെ ഇരിക്കുക നമ്മുടെ സംസ്ഥാനത്തെ റേഷൻ കാർഡിന്റെ അർഹത സംബന്ധിച്ച് ഏറ്റവും പുതിയ അറിയിപ്പുകൾ എത്തിയിരിക്കുകയാണ് നാളെ മുതൽ ഉദ്യോഗസ്ഥർ നമ്മുടെ .
വീടുകളിലേക്ക് പരിശോധനയ്ക്ക് എത്തും അതായത് അർഹതയുള്ളവർ മാത്രം മുൻഗണന കാടുകൾ കൈവശം വെച്ചാൽ മതി എന്ന തീരുമാനത്തിലേക്ക് സംസ്ഥാന സർക്കാർ നടക്കുകയാണ് മുൻഗണന വിഭാഗക്കാടുകൾ ആയിട്ടുള്ള മഞ്ഞ പിങ്ക് റേഷൻ കാർഡിലും എപിഎൽ വിഭാഗത്തിലെ നീല റേഷൻ കാർഡിലും അർഹരായവർ മാത്രമേ ഇനി ഉണ്ടാവുകയുള്ളൂ ഇതിനെക്കുറിച്ച് കൂടുതലായിട്ട് അറിയും മുഴുവനായും കാണുക.
https://youtu.be/Fhzgc0JZNt4