നമസ്കാരം ഇന്നത്തെ പുതിയൊരു വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം നമ്മുടെ രാജ്യത്ത് പാൻ കാർഡ് ഒരു പ്രധാനപ്പെട്ട തിരിച്ചറിയൽ രേഖയാണെന്ന് ഭൂരിഭാഗം പേർക്കും പാൻ കാർഡ് ഉണ്ട് എല്ലാവർക്കും ഇനിമുതൽ പാൻകാർഡ് ലഭ്യമാകുവാൻ പോകുകയാണ് നമ്മുടെ കൈയിലുള്ള പാൻ കാർഡുകൾ നമ്മൾ പുതിയതായിട്ട് അപ്ഡേറ്റ് ചെയ്യുന്ന സാഹചര്യം എത്തുകയാണ് അതിനാൽ തന്നെ പാൻ കാർഡ് ഉള്ള എല്ലാവരും ഈ അറിയിപ്പ് ശ്രദ്ധിക്കുക ഇതിന്റെ വിശദവിവരങ്ങളിലേക്ക് കടക്കുന്നതിന് .
മുൻപായി പേജ് ആദ്യമായിട്ട് കാണുന്നവർ ഫോളോ ചെയ്യുവാനും വീഡിയോ ഇഷ്ടമായാൽ ലൈക് ചെയ്യുവാനും മറക്കാതെ ഇരിക്കുക പെർമനന്റ് അക്കൗണ്ട് നമ്പർ അഥവാ പാൻ കാർഡ് നമ്മുടെ രാജ്യത്തെയും ഭൂരിഭാഗം പൗരന്മാരുടെയും കയ്യിലുണ്ട് ഇപ്പോൾ പാൻ കാർഡുമായി ബന്ധപ്പെട്ട പുതിയ പദ്ധതികളാണ് കേന്ദ്രസർക്കാർ കൊണ്ടുവന്നിരിക്കുന്നത് ഇതിനെക്കുറിച്ച് കൂടുതലായിട്ട് റിവ്യൂ വീഡിയോ മുഴുവനായും കാണുക.
https://youtu.be/zHFvmJopEm0