നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ സ്വാഗതം നമ്മളിൽ പലരും സുബ്രഹ്മണ്യസ്വാമിയെയും വഴിപാട് ചെയ്ത് പ്രാർത്ഥിച്ചേ വരുന്നവരാണ് ചിലർക്കെങ്കിലും ഭഗവാന്റെ അനുഗ്രഹം കിട്ടിയതായിട്ട് അവർക്ക് തന്നെ തോന്നിയിട്ടുണ്ടാകും. പക്ഷേ മറ്റു ചിലർക്ക് ആകട്ടെ ഞങ്ങൾ എത്ര വഴിപാടുകൾ ചെയ്തു കഴിഞ്ഞാലും എത്ര പൂജകൾ ചെയ്താലും എത്ര തന്നെ മുരുക എന്ന് വിളിച്ചാലും എന്റെ പ്രാർത്ഥനകൾ മാത്രം എന്തേ ഭഗവാൻ കേൾക്കുന്നില്ല എന്നുള്ള ആ വിഷമം അവരുടെ മനസ്സിൽ ഉണ്ടാകും.
നിങ്ങളുടെ സാധാരണഗതിയിൽ ഒരു കാര്യം മനസ്സിലാക്കുക വെറുതെ ഒന്ന് ഭഗവാനെന്ന് മനസ്സുരുകി വിളിച്ചാൽ തന്നെ ഭഗവാൻ ഞങ്ങളുടെ മുന്നിൽ ഏതെങ്കിലും തരത്തിൽ പ്രത്യക്ഷപ്പെടുന്നത് ആയിരിക്കും നമ്മളെല്ലാവരും കരുതുന്നത് ഭഗവാൻ നമ്മുടെ മുന്നിലേക്ക് വരും എന്ന് പറയുമ്പോൾ ആ ഭഗവാന്റെ രൂപത്തോടുകൂടി നമ്മുടെ മുന്നിൽ വന്നു നിൽക്കും എന്നല്ല മനസ്സിലാക്കേണ്ടത് ഏതെങ്കിലും ഒരു വഴിയിലൂടെ ഭഗവാൻ നമ്മളോടൊപ്പം തന്നെ ഉണ്ട് എന്ന് നമുക്ക് കാണിച്ചുതരുന്ന ചില സൂചനകൾ ഭഗവാൻ തന്നെ നമുക്ക് തന്നിരിക്കും ഇതിനെക്കുറിച്ച് കൂടുതലായിട്ട് മുഴുവനായും കാണുക.