നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം പി എം കിസാൻ സമ്മാന നിധിയുടെ 19 ആം ഗഡി വിതരണം ഡിസംബർ അവസാനത്തോടുകൂടി ഉണ്ടാകുമെന്ന് ഒരു അപ്ഡേഷൻ എത്തിയിരിക്കുകയാണ് എന്നാൽ പതിനെട്ടാമത്തെ കിട്ടിയവർക്കും പത്തൊമ്പതാം തിയേറ്റ കിട്ടണമെന്നില്ല കാരണം ഈ മാസം ചില മാറ്റങ്ങൾ വന്നിരിക്കുകയാണ് വിശദവിവരങ്ങളിലേക്ക് കടക്കുന്നതിനു മുൻപായിയും പേജ് ആദ്യമായിട്ട് കാണുന്നവർ ഫോളോ ചെയ്യുക വീഡിയോ ലൈക്ക് ചെയ്ത് .
സപ്പോർട്ട് ഓരോ നാലുമാസം കൂടുന്തോറും 2000 രൂപ വീതം വർഷത്തിൽ 6000 രൂപ കർഷകരുടെ അക്കൗണ്ടുകളിലേക്ക് നേരിട്ട് നൽകുന്ന കേന്ദ്രസർക്കാരിന്റെ ഏറ്റവും വലിയ കർഷക ധനസഹായ പദ്ധതിയായ പിഎംകെ സന്നിധിയുടെയും 19 ആം ഗഡുവാണ് ഇനി കർഷയിലേക്ക് എത്തുവാനായിട്ട് പോകുന്നത് ചില കാര്യങ്ങൾ ഒക്കെ ആയാൽ മാത്രമേ നിധിയുടെ കെടുത്തുക അക്കൗണ്ടുകളിലേക്ക് എത്തിച്ചേരുകയുള്ളൂ ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനെയും കാണുക.
https://youtu.be/0VaQePooR0s