നമസ്കാരം ഇന്നലെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം വീടുകളിൽ പാചകൻ ആയിട്ട് ഗ്യാസ് സിലിണ്ടറുകൾ ഉപയോഗിക്കുന്ന എല്ലാവരും അറിഞ്ഞിരിക്കേണ്ട വളരെ പ്രധാനപ്പെട്ട അറിയിപ്പുകൾ ആണ് എന്ന് നിങ്ങളുമായി ഷെയർ ചെയ്യുന്നത് 2025 ജനുവരി മാസം ഒന്നാം തീയതി മുതൽ പുതിയ മാറ്റങ്ങൾ വരുന്നുണ്ട് പേജ് ആദ്യമായിട്ട് കാണുന്നവർ ഫോളോ ചെയ്യുവാനും വീഡിയോ ഇഷ്ടമായാൽ ലൈക് ചെയ്യുവാനും മറക്കാതിരിക്കുക നിലവിൽ പാചകവാതക ഗ്യാസ് കണക്ഷൻ നമ്മുടെ .
വീട്ടിൽ ആരുടെ പേരിലാണ് എടുത്തിരിക്കുന്നത് അവർ ഇ കെ വി സി ഗ്യാ പൂർത്തിയാക്കേണ്ടത് ആയിട്ടുണ്ട് നിലവിൽ അവർക്ക് ശാരീരികമായിട്ടുള്ള അസുഖങ്ങൾ ഉണ്ടെങ്കിലോ അല്ലെങ്കിൽ അവർ മരണപ്പെടുകയോ വിദേശത്ത് ആണെങ്കിലോ ഗ്യാസ് കണക്ഷൻ അവരുടെ പേരിൽ നിന്നും ആ കുടുംബത്തിലെ മറ്റൊരു അംഗത്തിന്റെ പേരിലേക്ക് മാറ്റിയതിനുശേഷം മസ്റ്ററിങ് പൂർത്തിയാക്കണം ഇതിനെക്കുറിച്ച് കൂടുതലായിട്ട് റിവ്യൂ മുഴുവനായും കാണുക.
https://youtu.be/m5UsW6wdPTg