ഡിസംബർ ക്ഷേമപെൻഷൻ അറിയിപ്പ്|വീട്ടിൽ ഇവർക്ക് നോട്ടീസെത്തും|തുക ഇനി ഇവർക്കെല്ലാം

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം സംസ്ഥാനത്ത് സാമൂഹിക സുരക്ഷാ പെൻഷൻ ആനുകൂല്യങ്ങൾ വാങ്ങുന്നവർ ശ്രദ്ധിക്കുക ചിലരുടെ വീടുകളിലേക്ക് നോട്ടീസ് എത്തുമെന്ന് സർക്കാർ അറിയിച്ചിരുന്നു അത് മറ്റാരുമെല്ലാം നമ്മുടെ സംസ്ഥാനത്തും അനാർഹമായിട്ട് ആനുകൂല്യങ്ങൾ വാങ്ങുന്നവരിൽ സർവീസ് പെൻഷൻ അല്ലെങ്കിൽ സർക്കാർ സർവീസിൽ ഇരിക്കുന്നവരോ ഉണ്ടാകും അങ്ങനെയുള്ളവർക്കാണ് ബോധിപ്പിക്കൽ.

   

ഉൾപ്പെടെയുള്ള ക്രമീകരണങ്ങൾ ഇപ്പോൾ ഉയർത്തുന്നത് ഇനി അത് മാത്രമല്ല ആഡംബര വാഹനങ്ങൾ ഉള്ള വീടുകളിൽ പെൻഷൻ വാങ്ങുന്ന ഗുണഭോക്താക്കളെയും ഈ രീതിയിൽ പിടിക്കുന്നുണ്ട് ഉദ്യോഗസ്ഥർ ഈ രീതിയിൽ പിടിക്കപ്പെടുന്നവർക്കാണ് പിന്നീട് കാരണം കാണിക്കൽ നോട്ടീസുകൾ എത്തിച്ചേരുന്നത് ഇതിനെക്കുറിച്ച് കൂടുതലായി അറിയുവാൻ ഈ വീഡിയോ മുഴുവനായും കാണുക.

https://youtu.be/SBv6YgfnKYY

Scroll to Top