നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം എല്ലാവരും ശ്രദ്ധിച്ചിരിക്കേണ്ട വളരെ പ്രധാനപ്പെട്ട കുറച്ച് അറിയിപ്പുകൾ ആണ് വീഡിയോയിൽ ചേർത്തിട്ടുള്ളത് ഏറ്റവും ആദ്യത്തെ പ്രധാനപ്പെട്ട അറിയിപ്പ് നമ്മുടെ സംസ്ഥാനത്തെ റേഷൻ കാർഡ് വഴി റേഷൻ ആനുകൂല്യങ്ങൾ വാങ്ങുന്നവർ അതോടൊപ്പം തന്നെ പെൻഷൻ ആനുകൂല്യങ്ങൾ വാങ്ങുന്നവർ ശ്രദ്ധിക്കുക അപ്പോൾ എപിയിലെ റേഷൻ കാർഡ് ഒക്കെയുള്ള നമ്മുടെ സംസ്ഥാനത്തെ എല്ലാവരും ഒന്ന് ശ്രദ്ധിക്കുക .
ഇനി ആരെയെങ്കിലും അപേക്ഷ വയ്ക്കാൻ ഉണ്ടെങ്കിൽ ഈ ഒരു അവസരം പ്രയോജനപ്പെടുത്തുക പിന്നീട് ഈ ഒരു അവസരം ലഭിക്കുന്നതുപോലുമില്ല വീട്ടിൽ രോഗികൾ ആയിട്ടുള്ളവർ ഉണ്ട് എന്നുണ്ടെങ്കിൽ അതേപോലെതന്നെ മറ്റ് സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടുന്നവർ ഉണ്ട് എന്നുണ്ടെങ്കിൽ അങ്ങനെയുള്ള വിവിധമാണ് എല്ലാം പരിഗണിച്ചേ കൃത്യമായി അർഹത നൽകി അവർക്ക് ബിപിഎൽ കാർഡ് നൽകുന്നതാണ് ഇതിനെക്കുറിച്ച് കൂടുതലായിട്ട് അറിയും മുഴുവനായും കാണുക.
https://youtu.be/H8OTY1HdH1U